താൾ:GaXXXIV6-1.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 47 -

എന്നു നിൎബ്ബന്ധിച്ചപേക്ഷിച്ചു. ഏശാവൂ സമ്മ
തിച്ചു അവയെ വാങ്ങിയതിന്റെ ശേഷം സ്വദേശ
ത്തേക്കു തിരിച്ചു പോയി. യാക്കോബോ കുഡുംബ
ത്തോടു കൂടെ അവിടെ നിന്നു പുറപ്പെട്ടു കനാനിൽ
അച്ഛന്റെ അടുക്കൽ എത്തുകയും ചെയ്തു.

വേദോക്തം.

സമാധാനക്കാരന്നു ഒരു ഭാവി ഉള്ളതാകകൊണ്ടു തികഞ്ഞവനെ
സൂക്ഷിച്ചു നേരുള്ളവനെ കണ്ടുകൊൾക. സങ്കീ. ൩ ൭, ൩൭.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/51&oldid=196958" എന്ന താളിൽനിന്ന് ശേഖരിച്ചത്