താൾ:GaXXXIV6-1.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 35 -

റ്റിൽ ഇറങ്ങി പാത്രം നിറെച്ചു കൊണ്ടു കരേറിവന്നു.
അപ്പോൾ എലിയേസർ: "എനിക്കു കുറെ വെള്ളം
തരിക" എന്നു അപേക്ഷിച്ചു. "ഇതാ കുടിക്ക, യജ
മാനനേ! ഒട്ടകങ്ങളും കുടിച്ചു തീരുവോളം ഞാൻ
കോരി ഒഴിക്കാം" എന്നു അവൾ പറഞ്ഞു ബദ്ധപ്പെട്ടു
തൊട്ടിയിൽ വെള്ളം ഒഴിച്ചു.

അതു കണ്ടപ്പോൾ അവൻ വിസ്മയിച്ചു. പിന്നെ
പൊൻകൊണ്ടുള്ള മൂക്കുത്തിയെയും കൈവളകളെ
യും അവൾ്ക്കു കൊടുത്തു: "നീ ആരുടെ പുത്രി,
നിങ്ങളുടെ വീട്ടിൽ പാൎപ്പാൻ സ്ഥലമുണ്ടോ?"
എന്നു ചോദിച്ചതിന്നു അവൾ: "ഞാൻ നാഹോറി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/39&oldid=196930" എന്ന താളിൽനിന്ന് ശേഖരിച്ചത്