താൾ:GaXXXIV6-1.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 18 --

ആ കാലത്തു ചില ശ്രേഷ്ഠന്മാർ മനുഷ്യരെ കീഴ
ടക്കി ബലാല്ക്കാരേണ ഭരിപ്പാൻ തുടങ്ങി. ഹാമിന്റെ
പൌത്രനായ നിമ്രോദ് നായാട്ടിൽ സമൎത്ഥനായി
തീൎന്നു. ഫ്രാത്ത് തീഗ്രിസ് എന്ന നദികൾ്ക്കു മദ്ധ്യെ
യുള്ള പ്രദേശത്തിൽ പ്രഭുവായി കൃഷിക്കാരെ ഭരിച്ചു,
ബാബെൽ എന്ന പട്ടണത്തെ സ്ഥാപിക്കയും
ചെയ്തു.

2, ആ കാലത്തോളം ലോകത്തിൽ എങ്ങും ഒരു
ഭാഷ തന്നേ നടപ്പായിരുന്നു. പിന്നെ ഫ്രാത്ത് നദീ
തീരത്തിലെ താണ പ്രദേശത്തുള്ള മനുഷ്യർ: "നാം
ഇനി ഭൂമിമേൽ ചിതറാതെ ഇരിപ്പാനും സകലജാതി
കളും നമ്മെ ഓൎത്തു പ്രശംസിപ്പാനും തക്കവണ്ണം ഒരു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/22&oldid=196891" എന്ന താളിൽനിന്ന് ശേഖരിച്ചത്