താൾ:GaXXXIV6-1.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 170 —

നിന്നെ അനുസരിച്ചു സേവിക്കാം" എന്നു ബോധി
പ്പിച്ചു.

റഹബ്യാം സമപ്രായക്കാരോടു കൂടെ ആലോ
ചന കഴിച്ചു അവരോടു: "എന്റെ പിതാവു നിങ്ങ
ളുടെ നുകത്തെ ഭാരമാക്കി, എന്നാൽ ഞാൻ അതിൽ
നിന്നു കുറെക്കയില്ല കൂട്ടുകയത്രേ ചെയ്യും; അച്ഛന്റെ
അരയെക്കാളും എന്റെ ചെറുവിരൽ തടിച്ചതു, അ
ച്ഛൻ ചമ്മട്ടികൊണ്ടു അടിച്ചു ഞാനോ തേളുകളെ
കൊണ്ടു ശിക്ഷിക്കും" എന്നു കല്പിച്ചു . ഈ കഠിന
വാക്കു കേട്ടു "ഇവനാൽ ഗുണം വരികയില്ല" എന്നു ക
ണ്ടപ്പോൾ ഇസ്രയേല്യർ: "ദാവീദ് വംശത്തിൽ നമുക്കു
എന്തു ഓഹരി? ഇസ്രയേലേ, നിന്റെ കുടികളി
ലേക്കു തിരിച്ചു പോക; ദാവീദേ, നിന്റെ ഭവനത്തെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/174&oldid=197105" എന്ന താളിൽനിന്ന് ശേഖരിച്ചത്