താൾ:GaXXXIV6-1.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

സഹായക്കല്ല് എന്നൎത്ഥമുള്ള എബനേസർ എന്നു
പേർ ഇട്ടു. അതിന്റെ ശേഷം അവൻ ശത്രുക്കളെ
അമൎത്തു സന്മാൎഗ്ഗത്തെ ഉപദേശിച്ചു നേരും ന്യായവും
നടത്തി ജീവപൎയ്യന്തം ദൈവജനത്തെ രക്ഷിച്ചുപോ
രുകയും ചെയ്തു.

വേദോക്തം. എന്മകനേ, നിന്റെ ഹൃദയത്തെ എനിക്കു താ, നിൻ കണ്ണുകൾ
എൻ വഴികളിൽ പ്രസാദിപ്പൂതാക. സദൃ. ൨൩, ൨൬.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/138&oldid=197069" എന്ന താളിൽനിന്ന് ശേഖരിച്ചത്