താൾ:GaXXXIV5 2.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

444 Zechariah, II. ജകൎയ്യാ ൨. അ.

<lg n="">ണമാത്രം ക്രുദ്ധിച്ചപ്പോഴേക്കു അവർ ദോഷത്തിന്നായി സഹായിച്ചു.
</lg><lg n="൧൬"> അതുകൊണ്ടു യഹോവ ഇവ്വണ്ണം പറയുന്നു: ഞാൻ കനിവോടേ യരുശ
ലേമിലേക്കു തിരിഞ്ഞിരിക്കുന്നു, അതിൽ എൻഭവനം കെട്ടപ്പെടും എന്നു
സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു; അളവുനൂൽ യരുശലേമി
</lg><lg n="൧൭"> ന്മേൽ ഇടുകയും ആം. ഇനിയും നീ ആഘോഷിക്കേണ്ടതു: എന്റേ നഗ
രങ്ങളിൽ ഇനി നന്മ നിറഞ്ഞു വഴിയും, യഹോവ ഇനിയും ചീയോ
നെ ആശ്വസിപ്പിച്ചു യരുശലേമിനെ ഇനിയും തെരിഞ്ഞുകൊള്ളും എ
ന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു.

</lg>

൨. അദ്ധ്യായം.

നാലുകൊമ്പുകളെ ഇടിക്കുന്നതും (൫) യരുശലേം അളവറുവോളം വൎദ്ധി
ക്കുന്നതും കണ്ട ദൎശനങ്ങൾ രണ്ടും.

<lg n="൧"> പിന്നേ എന്റേ കണ്ണുകളെ ഉയൎത്തി നോക്കുമ്പോൾ ഇതാ നാലു കൊമ്പു
</lg><lg n="൨"> കൾ കണ്ടു. എന്നോടു സംസാരിക്കുന്ന ദൂതനോട്: ഇവ എന്ത് എന്നു
ചോദിച്ചാറേ: യഹൂദയെയും ഇസ്രയേലെയും യരുശലേമെയും (കുത്തി)
</lg><lg n="൩"> ചിതറിച്ച കൊമ്പുകൾ ഇവ തന്നേ എന്ന് എന്നോടു പറഞ്ഞു. ഉടനേ
</lg><lg n="൪"> യഹോവ എനിക്കു നാലു കൊല്ലന്മാരെയും കാണിച്ചു. ഇവർ എന്തു ചെ
യ്‌വാൻ വരുന്നു? എന്നു ഞാൻ ചോദിച്ചതിന്ന് അവൻ പറഞ്ഞു: യഹൂദ
യെ ആരും തല ഉയൎത്താതോളം ചിതറിച്ചത് ആ കൊമ്പുകൾ അല്ലോ
ഇവരോ വന്നതു അവറ്റെ മെരിട്ടുവാനും യഹൂദാദേശത്തെക്കൊള്ളേ
കൊമ്പുയൎത്തി ചിതറിപ്പാൻ ഭാവിക്കുന്ന ജാതികളുടേ കൊമ്പുകളെ തള്ളി
യിടുവാനും തന്നേ.

</lg>

<lg n="൫"> പിന്നേ ഞാൻ കണ്ണുകളെ ഉയൎത്തി നോക്കുമ്പോൾ ഇതാ ഒരു പുരുഷ
</lg><lg n="൬"> നെയും അവന്റേ കയ്യിൽ അളവുനൂലും കണ്ടു. നീ എവിടേ പോകു
ന്നു? എന്നു ചോദിച്ചാറേ: യരുശലേമെ അളപ്പാൻ തന്നേ, അതിന്ന് അ
കലം എത്ര, നീളവും എത്ര എന്നു കാണേണ്ടതിനത്രേ എന്ന് എന്നോടു
</lg><lg n="൭"> പറഞ്ഞു. അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ ഇതാ പുറപ്പെട്ടു,
</lg><lg n="൮"> അവനെ എതിരേല്പാൻ വേറൊരു ദൂതനും പുറത്തു വന്നു, അവനോടു
പറഞ്ഞു: നീ ഓടിച്ചെന്നു ഈ ബാല്യക്കാരനോട് ഉരിയാടി പറക: യരുശ
ലേമിന്മദ്ധ്യേ മനുഷ്യരും നാല്ക്കാലികളും പെരുകകഹേതുവാൽ (പട്ടണം)
തുറന്ന ഊരുകൾകണക്കനേ കുടിയിരുന്നുകൊള്ളും (യഹെ. ൩൮, ൧൧).
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/450&oldid=192650" എന്ന താളിൽനിന്ന് ശേഖരിച്ചത്