താൾ:GaXXXIV5 2.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 Jeremiah, L. യിറമിയാ ൫൦. അ.

<lg n="">പത്തു ദിക്കിൽനിന്നും അവരുടേ ആപത്തു വരുത്തുകയും ചെയ്യും എന്നു
</lg><lg n="൩൩"> യഹോവ പറയുന്നു. ഹാചോർ കുറുനരികളുടേ ഇരിപ്പും എന്നേക്കും
പാഴുമായി പോകും (൧൮) അവിടേ ആൾപാൎക്ക ഇല്ല മനുഷ്യപുത്രൻ
അതിൽ പരിമാറുകയും ഇല്ല.

</lg>

<lg n="൩൪"> യഹൂദാരാജാവായ ചിദക്കീയാവിൻ വാഴ്ചയുടേ ആരംഭത്തിൽ യിറ
മിയാപ്രവാചകന്നു. ഏലാമിന്നു നേരേ യഹോവാവചനം ഉണ്ടായിതു:
</lg><lg n="൩൫"> സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു: ഞാൻ ഇതാ ഏലാ
</lg><lg n="൩൬"> മിന്റേ വില്ലാകുന്ന അവരുടേ വിൎയ്യക്കാതലിനെ ഒടിച്ചു വാനത്തിലേ
നാലുദിക്കുകളിൽനിന്നും നാലുകാറ്റുകളെ ഏലാമിന്നു നേരേ വരുത്തി
അവരെ ഈ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളയും; ഏലാമിൽനിന്നു
</lg><lg n="൩൭"> ഭ്രഷ്ടരായവർ ചെന്നു ചേരാത്ത ഒരു ജാതി ഉണ്ടാകയും ഇല്ല. അവ
രുടേ പ്രാണനെ അനേഷിക്കുന്ന ശത്രുക്കളുടേ മുമ്പാകേ ഞാൻ ഏലാ
മിനെ മിരട്ടുകയും എന്റേ കോപച്ചൂടാകുന്ന തിന്മയെ അവരുടെ മേൽ
വരുത്തുകയും അവരെ മുടിപ്പോളം വാളിനെ അവരുടേ പിന്നാലേ
</lg><lg n="൩൮"> അയക്കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.. ഏലാമിൽ ഞാൻ
എന്റേ സിംഹാസനത്തെ ഇരുത്തി അവിടുന്നു രാജാവെയും പ്രഭുക്കളെ
</lg><lg n="൩൯"> യും കെടുത്തുകളയും എന്നു യഹോവയുടേ അരുളപ്പാടു. നാളുകളുടേ
അവസാനത്തിൽ ഞാൻ ഏലാമിന്റേ അടിമയെ മാറ്റും താനും എന്നു
യഹോവയുടേ അരുളപ്പാടു.

</lg>

൫൦. ൫൧. അദ്ധ്യായം.

I. ബാബേലിന്റേ റ്വീഴ്ച ഇസ്രയേലിൻ വീണ്ടെടുപ്പും (൧൧) അതിന്റേ ഇ
ല്ലായ്മ ഇതിന്റേ തേജസ്സും ആകുന്നതു (൨൧) യഹോവാലയത്തിൽ കാണിച്ച
ദ്രോഹം നിമിത്തം തന്നേ. II. (൨ൻ) നാടു മുടിഞ്ഞുപോകുന്നതു ബാബേലിൻ
ഡംഭുഹേതുവായി (൪൧) ന്യായവിധിയെ നടത്തുന്നതു വടക്കുനിന്നു മ്ലേച്ഛജാതി
കൾ തന്നേ. (൫൧,൫) ഇസ്രയേലിലേ വിശുദ്ധനോടു മത്സരിക്കയാൽ കൊടിയ
ശിക്ഷ വേണം (൧൫) അന്നു സൎവ്വശക്തനോടു കൽദ യദേവകൾ തോൽക്കും.
III. (൨൭) എന്നിട്ടു യഹോവ ജാതികളെ ശിക്ഷനടത്തുവാൻ നിമന്ത്രിച്ചു (൩൮)
പട്ടണത്തെ ദേവകളുമായി നശിപ്പിച്ചു (൫൦) ഉചിതപ്രകാരം പകവീളുന്നു
(൫൯) എന്നുള്ളതു സരയാ ബാബേലിനെ തന്നേ ബോധിപ്പിക്കേണ്ടതു.

<lg n="൧"> യഹോവ യിറമിയാപ്രവാചകൻമുഖേന ബാബേൽ മുതലായ കൽദയ
</lg><lg n="൨"> ദേശത്തിന്നു നേരേ കല്പിച്ച് (എഴുതിച്ച) വചനമാവിതു. അല്ലയോ ജാ
തികളുടേ ഇടയിൽ കേൾപ്പിച്ച് അറിയിച്ചു കൊടി എടുപ്പിൻ: ബാബേൽ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/222&oldid=192151" എന്ന താളിൽനിന്ന് ശേഖരിച്ചത്