താൾ:GaXXXIV3.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

കൊരിന്തൎക്ക എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

പ്രാണഭയത്തിൽനിന്നു രക്ഷിച്ചതിന്നു സ്തൊത്രം (൧൨) താൻ
മനസ്സാക്ഷിയുടെ ശുദ്ധി നിമിത്തം കൊരിന്തൎക്കു സമ്മതനാ
കും എന്ന് ആശിക്കുന്നു-

<lg n="൧"> ദെവെഷ്ടയാൽ യെശുക്രിസ്തന്റെ അപൊസ്തലനായ പൌ
ലുംസഹൊദരനായ തിമൊത്ഥ്യനും- കൊരിന്തിലുള്ള ദെവ
സഭെക്കും അഖായയിൽ എങ്ങും ഉള്ള സകല വിശുദ്ധന്മാൎക്കും</lg><lg n="൨"> കൂടെ എഴുതുന്നത്— നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും
കൎത്താവായ യെശുക്രിസ്തനിൽ നിന്നും നിങ്ങൾ്ക്കു കരുണയും
സമാധാനവും ഉണ്ടാവൂതാക-</lg>

<lg n="൩"> മനസ്സലിവിൻ പിതാവും സൎവ്വാശ്വാസത്തിന്റെ ൈ
ദവവും ആയി നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ ദൈ</lg><lg n="൪">വവും പിതാവും ആയവൻ വാഴ്ത്തപ്പെട്ടവൻ ആക— അവനല്ലൊ
യാതൊരു സങ്കടത്തിലും ഉള്ളവരെ ഞങ്ങൾ്ക്ക ദൈവത്താൽ ആ
ശ്വാസം കൊണ്ട് ആശ്വസിപ്പിക്കുമാറു ഞങ്ങളെ എല്ലാ സങ്ക</lg><lg n="൫">ടത്തിലും ആശ്വസിപ്പിക്കുന്നു— എന്തെന്നാൽ ക്രിസ്തന്റെ ക
ഷ്ടങ്ങൾ ഞങ്ങളിൽ വഴിയുന്നതുപൊലെ ക്രിസ്തനാൽ ഞങ്ങ</lg><lg n="൬">ളുടെ ആശ്വാസവും വഴിയുന്നു— ഞങ്ങൾ സങ്കടപ്പെട്ടാലും നി
ങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആയിട്ടത്രെ- ആശ്വാ
സപ്പെട്ടാലും ഞങ്ങളും അനുഭവിക്കുന്ന കഷ്ടങ്ങളെ നിങ്ങൾ
സഹിപ്പതിനെ സാധിപ്പിക്കുന്ന നിങ്ങളുടെ ആശ്വാസത്തിന്നാ</lg>


12

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/93&oldid=196563" എന്ന താളിൽനിന്ന് ശേഖരിച്ചത്