താൾ:GaXXXIV3.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦ ൨ കൊരിന്തർ ൧. അ.

<lg n="൭">യത്രെ— നിങ്ങൾ കഷ്ടങ്ങൾ്ക്കു കൂട്ടാളികൾ ആകുന്നപ്രകാരം ആ
ശ്വാസത്തിന്നും ആകുന്നു എന്നറികയാൽ നിങ്ങൾ്ക്കു വെണ്ടി ഞങ്ങ</lg><lg n="൮">ളുടെ പ്രത്യാശ ഉറപ്പുള്ളതുതന്നെ— സഹൊദരന്മാരെ ആ
സ്യയിൽ ഞങ്ങൾ്ക്കു ഉണ്ടായ സങ്കടത്തെ തൊട്ടു നിങ്ങൾ്ക്കു ബൊ
ധിയാതെ ഇരിക്കരുതു എന്ന് ആഗ്രഹിക്കുന്നു സത്യം- അവി
ടെ ജീവിക്കുമൊ എന്ന അഴിനില വരുവൊളം ഞങ്ങൾ ശക്തി</lg><lg n="൯">ക്കു മീതെ അത്യന്തം ഭാരപ്പെട്ടു— അതെ ഞങ്ങളിലല്ല മരി
ച്ചവരെ ഉണൎത്തുന്ന ദൈവത്തിങ്കൽ തന്നെ വിശ്വസിച്ചവ
ർ ആകുംവണ്ണം ഞങ്ങൾ്ക്ക ഉള്ളിൽതന്നെ മരണം എന്ന പ്രത്യു</lg><lg n="൧൦">ത്തരം ഉണ്ടായിട്ടുണ്ടു— ആയവൻ അത്രവലിയ മരണത്തി
ൽ നിന്നു ഞങ്ങളെ ഉദ്ധരിച്ചു ഇന്നും ഉദ്ധരിക്കുന്നു ഇനിമെ</lg><lg n="൧൧">ലും ഉദ്ധരിക്കും എന്നു അവനിൽ ആശിക്കുന്നു— ആയതിന്നു
നിങ്ങളും ഞങ്ങൾ്ക്കവെണ്ടി പ്രാൎത്ഥനയാൽ കൂടി തുണെക്കുന്നു
ണ്ടല്ലൊ— പല ആളുകൾ മുഖാന്തരം ഞങ്ങൾ്ക്ക വന്ന കൃപാസമ്മാ
നത്തിന്നു പലരാലും ഞങ്ങൾ്ക്കായിട്ടു സ്തൊത്രം ഉണ്ടാവാൻ തന്നെ-</lg>

<lg n="൧൨"> ഞങ്ങളുടെ പ്രശംസ അല്ലൊ ഇതാകുന്നു— ഞങ്ങൾ ജ
ഡജ്ഞാനത്തിൽ അല്ല ദെവകരുണയിൽ അത്രെ എകാഗ്ര
തയിലും ദെവസ്വഛ്ശതയിലും തന്നെലൊകത്തിങ്കൽ വിശെ
ഷാൽ നിങ്ങളൊടു നടന്നുകൊണ്ടു എന്നു ഞങ്ങളുടെ മനൊബൊ</lg><lg n="൧൩">ധത്തിന്റെ സാക്ഷ്യം തന്നെ— നിങ്ങൾ വായിച്ചും അറിഞ്ഞും
കൊള്ളുന്നവ എന്നി വിപരീതമായവ അല്ലല്ലൊ ഞങ്ങൾ നി
ങ്ങൾ്ക്കു എഴുതുന്നു- അവസാനത്തൊളവും നിങ്ങൾ അപ്പൊലെ</lg><lg n="൧൪"> അറിഞ്ഞുകൊള്ളും എന്നു ഞാൻ പ്രത്യാശിക്കുന്നു— കൎത്താ
വായ യെശുവിൻ നാളിൽ നിങ്ങൾ ഞങ്ങൾ്ക്ക് എന്നപൊലെ ഞ
ങ്ങൾ നിങ്ങൾ്ക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ എകദെശം അ</lg><lg n="൧൫">റിഞ്ഞുകൊണ്ടപ്രകാരം തന്നെ— ആയത് ഉറപ്പിച്ചിട്ടു തന്നെ</lg>


12.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/94&oldid=196562" എന്ന താളിൽനിന്ന് ശേഖരിച്ചത്