Jump to content

താൾ:GaXXXIV3.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮ ൧ കൊരിന്തർ ൧൬. അ.

<lg n="">ളിൽ ചെല്ലെണ്ടതിന്നു ഞാൻ പലവും ചൊല്ലി അവനെ പ്ര െ
ബാധിപ്പിച്ചു എങ്കിലും എപ്പൊൾ വരുവാൻ കെവലം മനസ്സായി</lg><lg n="൧൩">ല്ല— നല്ല അവസരം തൊന്നിയാൽ അവൻ വരും താനും— ജാ
ഗരിപ്പിൻ വിശ്വാസത്തിൽ നിലനില്പിൻ ആണ്മകാട്ടുവിൻ വീ</lg><lg n="൧൪">ൎയ്യം പ്രവൃത്തിപ്പിൻ— നിങ്ങളുടെത് എല്ലാം സ്നെഹത്തിൽ നടപ്പൂ</lg><lg n="൧൫">താക— പിന്നെ സഹൊദരന്മാരെ ഞാൻ നിങ്ങളെ പ്രബൊ
ധിപ്പിക്കുന്നിതു- സ്തെഫനാവിന്റെ ഗൃഹം അവയയുടെ ആ
ദ്യഫലം എന്നും അവർ വിശുദ്ധരുടെ ശുശ്രൂഷെക്ക് തങ്ങളെ</lg><lg n="൧൬">തന്നെ ആക്കിത്തന്നു എന്നും നിങ്ങൾ അറിയുന്നു— ഈ കൂട്ടൎക്കും
കൂടെ പ്രവൃത്തിച്ചദ്ധ്വാനിക്കുന്നവനും എല്ലാവനും നിങ്ങളും കീ</lg><lg n="൧൭">ഴ്പെടെണ്ടു— സ്തെഫനാവും ഫൊൎത്തുനാതനും അഖായികനും വ</lg><lg n="൧൮">ന്നതിനാൽ ഞാൻ സന്തൊഷിക്കുന്നു- ഇവരല്ലൊ എൻ ആത്മാ
വിനെയും നിങ്ങളുടെതിനെയും തണുപ്പിച്ചു നിങ്ങളുടെ അഭ
ാവത്തിന്നു പകരം വരുത്തി- എന്നാൽ ഇങ്ങിനെ ഉള്ളവരെ
തിരിഞ്ഞുകൊൾ്വിൻ—</lg>

<lg n="൧൯"> ആസ്യ സഭകൾ നിങ്ങളെ വന്ദിക്കുന്നു അക്വിലാവും പ്രീസ്തി
ല്ലയും അവരുടെ ഭവനത്തിലെ സഭയും കൂടി കൎത്താവിൽ നിങ്ങ</lg><lg n="൨൦">ളെ വളരെ വന്ദിക്കുന്നു— എല്ലാ സഹൊദരരും നിങ്ങളെ വന്ദിക്കു
ന്നു- വിശുദ്ധ ചുംബനത്താൽ അന്യൊന്യം വന്ദിപ്പിൻ—</lg>

<lg n="൨൧"> പൌലാകുന്ന എന്റെ കയ്യാലെ വന്ദനം (ആവിതു) കൎത്താവാ
യ യെശു ക്രിസ്തനിൽ വല്ലവനും പ്രെമം ഇല്ലാഞ്ഞാൽ അവ</lg><lg n="൨൨">ൻ ശാപഗ്രസ്തനാക— മരൻ അഥാ (കൎത്താവരുന്നു)—</lg><lg n="൨൩"> കൎത്താവായ യെശുക്രിസ്തന്റെ കരുണ നിങ്ങളൊടു കൂട ഇരിപ്പൂ</lg><lg n="൨൪">താക— ക്രിസ്തയെശുവിൽ എന്റെ സ്നെഹം നിങ്ങൾ എല്ലാവ
രൊടും കൂട ഇരിപ്പൂ— ആമെൻ-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/92&oldid=196565" എന്ന താളിൽനിന്ന് ശേഖരിച്ചത്