താൾ:GaXXXIV3.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൬. അ ൮൭

<lg n="">ൻ ഗലാത്യസഭകൾ്ക്ക് ആദെശിച്ചപൊലെ തന്നെ നിങ്ങളും</lg><lg n="൨"> ചെയ്വിൻ— ഞാൻ വന്നാൽ പിന്നെ മാത്രം ചെരുമാനങ്ങൾ
ഭവിക്കാതിരിക്കെണ്ടതിന്നു- ആഴ്ചകളിൽ ഒന്നാം നാൾ തൊ
റും നിങ്ങളിൽ ഒരൊരുത്തൻ തനിക്കു തഴെച്ചു സാധിച്ചത്</lg><lg n="൩"> ചരതിച്ചു തന്റെപക്കൽ വെക്കുക— ഞാൻ എത്തിയശെ
ഷമൊ നിങ്ങൾ സിദ്ധന്മാർ എന്നു കണ്ടുള്ളവരെ നിങ്ങളുടെ കൃ
പാഫലത്തെ യരുശലെമിൽ കൊണ്ടുപൊവാൻ ഞാൻ</lg><lg n="൪"> ലെഖനങ്ങൾ മുഖാന്തരം അയച്ചുവിടും— ഞാനും പ്രയാണം
ആവാൻ മതിയായ്വന്നാൽ അവർ എന്നൊടു കൂടി പുറപ്പെ</lg><lg n="൫">ടും— ഞാനൊ മക്കെദൊന്യയൂടെ കടന്ന ശെഷം നിങ്ങ</lg><lg n="൬">ളരികിൽ വരും മക്കെദൊന്യയൂടെ കടന്നുണ്ടു പൊൽ— നി
ങ്ങളൊട് എത്തിയിട്ടു ഞാൻ പക്ഷെ പുറപ്പെടെണ്ടുന്ന ദിക്കി െ
ലക്ക് നിങ്ങൾ യാത്ര അയപ്പാൻ വസിക്കിലുമാം— ഹിമ</lg><lg n="൭">കാലം കൂടെ കഴിക്കിലും ആം— കടന്നുവിടുന്ന പന്തിയി</lg><lg n="൮">ൽ അല്ലല്ലൊ നിങ്ങളെ ഈകുറി കാണ്മാൻ ഇഛ്ശിക്കുന്നു— ക
ൎത്താവ് അനുവദിച്ചാൽ ചിലകാലം നിങ്ങളൊട് കൂട വസി</lg><lg n="൯">പ്പാൻ ആശ ഉണ്ടു സത്യം— എഫെസിലൊ എനിക്ക വലു
തും സഫലവും ആയവാതിൽ തുറന്നും എതിരികൾ പലർ ഉണ്ടാ</lg><lg n="൧൦">യും ഇരിക്കയാൽ ഞാൻ പെന്തെകൊസ്തയൊളം പാൎക്കും— തി
മൊത്ഥ്യൻ വന്നാൽ അവൻ നിങ്ങളൊടു നിൎഭയനായി ഭവി
പ്പാൻ നൊക്കുവിൻ- എന്നെ കണക്കനെ അവൻ കൎത്താവിൻ
വെല ചെയ്യുന്നു സത്യം- ആകയാൽ ആരും അവനെ കുറയ െ</lg><lg n="൧൧">ക്കാള്ളരുതു— അവനെ സമാധാനത്തിൽ എന്നൊട് എന്തു
വാൻ യാത്ര അയപ്പിൻ- സഹൊദരരൊടു കൂട അവനെ ഞാ</lg><lg n="൧൨">ൻ കാത്തിരിക്കുന്നുണ്ടു— പിന്നെ സഹൊദരനായ അപൊ
ല്ലൊൻ വിഷയം എങ്കിൽ അവൻ സഹൊദരരുമായി നിങ്ങ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/91&oldid=196566" എന്ന താളിൽനിന്ന് ശേഖരിച്ചത്