താൾ:GaXXXIV3.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬ ൧ കൊരിന്തർ ൧൬. അ.

<lg n=""> അവകാശം ആക്കുവാൻ കഴികയില്ല കെടുകെടായ്മയെയും</lg><lg n="൫൧"> അവകാശം ആക്കുകയും ഇല്ല എന്നത്രെ— ഇതാ മൎമ്മത്തെ
ഞാൻ നിങ്ങളൊടു പറയുന്നിതു— നാം എല്ലാവരും അല്ല നിദ്ര കൊ</lg><lg n="൫൨">ള്ളും ക്ഷണം കൊണ്ടു കൺ ഇമെക്കുന്നിടയിൽ ഒടുക്കത്തെ
കാഹളനാദത്തിങ്കൽ എല്ലാവരും മാറ്റപ്പെടും താനും– കാ
ഹളം നദിക്കും സത്യം ഉടനെ മരിച്ചവർ അക്ഷയരായി ഉണ</lg><lg n="൫൩">ൎത്തപ്പെടുകയും നാം മാറ്റപ്പെടുകയും ചെയ്യും‌‌— എന്തി
ന്നെന്നാൽ ഈ ക്ഷയം ഉള്ളതു അക്ഷയത്തെ ധരിക്കയും</lg><lg n="൫൪"> ഈ ചാകുന്നത് ചാകായ്മയെ ധരിക്കയും വെണ്ടതു— എന്നാ
ൽ ഈ ക്ഷയമുള്ളതു അക്ഷയത്തെയും ഈ ചാകുന്നത്
ചാകായ്മയെയും ധരിച്ചപ്പൊഴെക്കു തന്നെ മരണം ജയ
ത്തിൽ വിഴുങ്ങപ്പെട്ടു (യശ. ൨൫, ൮) എന്ന് എഴുതിയവച</lg><lg n="൫൫">നം ഉണ്ടാകും— ഹെമരണമെ നിൻ വിഷമുള്ള് എവിടെ</lg><lg n="൫൬"> പാതാളമെ നിൻ ജയം എവിടെ (ഹൊശ. ൧൩, ൧൪)— മര
ണത്തിൻ മുൾപാപം തന്നെ പാപത്തിൻ ശക്തിയൊ ധൎമ്മമത്രെ–</lg><lg n="൫൭">– നമ്മുടെ കൎത്താവായ് യെശുക്രിസ്തനെ കൊണ്ടു നമുക്കു ജ</lg><lg n="൫൮">യത്തെ നല്കുന്ന ദൈവത്തിന്നു സ്തൊത്രം— ആകയാൽ എ
ൻ പ്രിയസഹൊദരന്മാരെ ഉറപ്പുള്ളവരും കുലുങ്ങാത്തവരും
നിങ്ങളുടെ പ്രയത്നം കൎത്താവിൽ വ്യൎത്ഥമല്ല എന്നറികയാ
ൽ കൎത്താവിൻ വെലയിൽ എപ്പൊഴും വഴിയുന്നവരും ആ
കുവിൻ—</lg>

൧൬ അദ്ധ്യായം

യരുശലെമ്യൎക്കുള്ള ചെരുമാനം മുതലായിനാനാ
കാൎയ്യാദികൾ

<lg n="൧"> പിന്നെ വിശുദ്ധൎക്കായുള്ള ചെരുമാനത്തെ തൊട്ടു ഞാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/90&oldid=196568" എന്ന താളിൽനിന്ന് ശേഖരിച്ചത്