താൾ:GaXXXIV3.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൩. അ. ൭൭

<lg n=""> ശക്തികളെ പിന്നെ ചികിത്സകളുടെ വരങ്ങൾ തുണ സെവക</lg><lg n="൨൯">ൾ പരിപാലനങ്ങൾ ഭാഷകളുടെ വിധങ്ങൾ— എല്ലാവരും അ
പൊസ്തലരൊ എല്ലാവരും പ്രവാചകരൊ എല്ലാവരും ഉപ െ</lg><lg n="൩൦">ദഷ്ടാക്കളൊ എല്ലാവരും ശക്തികളൊ എല്ലാവൎക്കും ചികി
ത്സാവരങ്ങൾ ഉണ്ടൊ എല്ലാവരും ഭാഷകളാൽ ഉരെക്കുന്നുവൊ
— എന്നാൽ ഗുണം എറിയവരങ്ങളെ കൊതിപ്പിൻ ഇ
നി അതിശ്രെഷ്ഠ വഴിയെ നിങ്ങൾ്ക്കു കാണിക്കുന്നുണ്ടു-</lg>

൧൩ അദ്ധ്യായം

വരങ്ങളിൽ മികെച്ചതു സ്നെഹം

<lg n="൧"> ഞാൻ മനുഷ്യരുടെയും ദൂതരുടെയും ഭാഷകളാൽ ഉരെച്ചാ
ലും സ്നെഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പൊചിലമ്പു</lg><lg n="൨">ന്ന താളമൊ ആയ്ചമഞ്ഞു— എനിക്ക പ്രവചനം ഉണ്ടായിട്ടു
സകല മൎമ്മങ്ങളും എല്ലാ അറിവും ബൊധിച്ചാലും മലകളെ അ
കറ്റുമാറു സൎവ്വവിശ്വാസവും ഉണ്ടായാലും സ്നെഹം ഇല്ല എങ്കി</lg><lg n="൩">ൽ ഞാൻ ഒന്നും ഇല്ല— എനിക്കുള്ളവ എല്ലാം കബളീകരിച്ചു െ
കാടുത്താലും എൻ ശരീരത്തെ ചുടുവാൻ എല്പിച്ചാലും സ്നെഹം</lg><lg n="൪"> ഇല്ല എങ്കിൽ എനിക്ക പ്രയൊജനവും ഇല്ല— സ്നെഹം ദീ
ൎഘം ക്ഷമിക്കുന്നതും ദയകൊലുന്നതും ആകുന്നു സ്നെഹം സ്പ
ൎദ്ധിക്കുന്നില്ല സ്നെഹം പൊങ്ങച്ചം കാണിക്കുന്നില്ല ചീൎക്കുന്നില്ല-</lg><lg n="൫"> ഉചിതം വിട്ടുനടക്കുന്നില്ല തന്റെവ അന്വെഷിക്കുന്നില്ല ചൊ
ടിക്കുന്നില്ല (പെട്ട) ദൊഷത്തെ കണക്കിടുന്നില്ല അനീതിയിൽ</lg><lg n="൬"> സന്തൊഷിയാതെ സത്യത്തൊടുകൂടി സന്തൊഷിക്കുന്നു— എ</lg><lg n="൭">ല്ലാം മൂടുന്നു എല്ലാം വിശ്വസിക്കുന്നു എല്ലാം പ്രത്യാശിക്കുന്നു</lg><lg n="൮"> എല്ലാം സഹിക്കുന്നു— സ്നെഹം ഒരു നാളും ഉതിൎന്നു പൊകാ
പ്രവചനങ്ങൾ ആയാലും അവറ്റിന്നു നീക്കം വരും ഭാഷക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/81&oldid=196581" എന്ന താളിൽനിന്ന് ശേഖരിച്ചത്