താൾ:GaXXXIV3.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ ൧ കൊരിന്തർ ൧൪. അ.

<lg n="൯">ൾ ആയാലും നിന്നുപൊകും അറിവായാലും നീങ്ങിപൊകും— കാ
രണം അംശമായത്രെ നാം അറിയുന്നു അംശമായി പ്രവചി</lg><lg n="൧൦">ക്കുന്നു— തികവുവന്ന നെരത്തിലൊ അംശമായുള്ളതിന്നു</lg><lg n="൧൧"> നീക്കം വരും— ഞാൻ ശിശുവാകുമ്പൊൾ ശിശുവായി പറഞ്ഞു ശി
ശുവായി ഭാവിച്ചു ശിശുവായി എണ്ണികൊണ്ടിരുന്നു– പുരുഷനാ</lg><lg n="൧൨">യാറെ ശിശുവിന്റെവ നീക്കിയിരിക്കുന്നു— ഇന്നല്ലൊ നാം ക
ണ്ണാടിയൂടെ കടമൊഴിയായി കാണുന്നു എന്നു മുഖാമുഖമായ
ത്രെ— ഇന്നു അംശമായി അറിയുന്നു- അന്നു ഞാൻ അറിയ</lg><lg n="൧൩">പ്പെട്ടപ്രകാരത്തിലും അറിഞ്ഞുകൊള്ളും— എന്നാൽ ഇപ്പൊ
ൾ വിശ്വാസം പ്രത്യാശ സ്നെഹം ഈ മൂന്നും വസിക്കുന്നുണ്ടു– ഇവ
റ്റിൽ വലിയത് സ്നെഹം തന്നെ-</lg>

൧൪ അദ്ധ്യായം

പ്രവാചകഭാഷാദിവരങ്ങളെ സഭയിൽ പ്രയൊഗിക്കെണ്ടും പ്രകാരം

<lg n="൧"> സ്നെഹത്തെ പിന്തുടൎന്നുകൊൾ്വിൻ— ആത്മികവരങ്ങളെ
യും വിശെഷാൽ പ്രവചിക്കുന്ന വരത്തെയും കൊതിപ്പി</lg><lg n="൨">ൻ— എന്തുകൊണ്ടെന്നാൽ ഭാഷയാൽ ഉരെക്കുന്നവൻ
ആരും ബൊധിക്കാതെ താൻ ആത്മാവിൽ മൎമ്മങ്ങളെ ചൊ
ല്ലുന്നതിനാൽ മനുഷ്യരൊടല്ല ദൈവത്തൊട് അത്രെ പ</lg><lg n="൩">റയുന്നു— പ്രവചിക്കുന്നവനൊ മനുഷ്യൎക്ക വീട്ടുവൎദ്ധന പ്ര</lg><lg n="൪">ബൊധനം സാന്ത്വനം എന്നിവ പറയുന്നു— ഭാഷയാൽ
ഉരെക്കുന്നവൻ തന്നെത്താൻ പണിയുന്നു പ്രവചിക്കുന്ന</lg><lg n="൫">വൻ സഭയെ പണിയുന്നു— നിങ്ങൾ എല്ലാവരും ഭാഷ
കളാൽ ഉരെക്കെണം എന്നു വിശെഷാൽ പ്രവചിക്കെ
വെണ്ടു എന്നും ഞാൻ ഇഛ്ശിക്കുന്നു— സഭെക്കു വീട്ടുവൎദ്ധനല
ഭിപ്പാൻ ഭാഷകളാൽ ഉരെക്കുന്നവൻ വ്യാഖ്യാനിക്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/82&oldid=196579" എന്ന താളിൽനിന്ന് ശേഖരിച്ചത്