താൾ:GaXXXIV3.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ ൧ കൊരിന്തർ ൧൨. അ.

<lg n="">ല്ലുകിൽ അതിനാൽ ശരീരത്തിൽ ചെരാ എന്നു വരികയില്ല—</lg><lg n="൧൬"> ചെവി ആയത് ഞാൻ കണ്ണ് അല്ലായ്കയാൽ ശരീരത്തിൽ ചെ
രാ എന്നു ചൊല്ലുകിൽ അതിനാൽ ശരീരത്തിൽ ചെതത് എ</lg><lg n="൧൭">ന്നു വരികയും ഇല്ല— ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം
എവിടെ മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ—</lg><lg n="൧൮"> ഇപ്പൊഴൊ ദൈവം താൻ ഇഛ്ശിച്ച പൊലെ അവയവങ്ങ</lg><lg n="൧൯">ളെ ശരീരത്തിൽ വെവ്വെറെ ആക്കി വെച്ചു— എല്ലാം ഒർ അ</lg><lg n="൨൦">വയവം എങ്കിൽ ശരീരം എവിടെ— ഇപ്പൊഴൊ പല അവ</lg><lg n="൨൧">യവങ്ങളും ഏകശരീരവും ഉണ്ടു— കൺകയ്യൊടു നിന്നെ
കൊണ്ടു എനിക്ക് ആവശ്യം ഇല്ല എന്നും മറ്റു തല കാലുക െ
ളാടു നിങ്ങളെകൊണ്ടു എനിക്ക ആവശ്യം ഇല്ല എന്നും ചൊല്ലി</lg><lg n="൨൨">കൂടാ— എന്തൊശരീരത്തിൽ ബലം കുറഞ്ഞ അവയവങ്ങ
ൾ എന്നു തൊന്നുന്നവ വെണ്ടുന്നവ അത്രെ എന്നു വിശെഷാ</lg><lg n="൨൩">ൽ ഉണ്ടല്ലൊ— ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തൊന്നു
ന്നവറ്റിൽ എത്രയും അധികം മാനത്തെ അണിയുന്നു- നമ്മി</lg><lg n="൨൪">ൽ ഉചിതം കുറഞ്ഞവറ്റിന്നു അധികം ഔചിത്യവും വരുന്നു—ന</lg><lg n="൨൫">മ്മിൽ ഉചിതമായവറ്റിന്നു അത് ആവശ്യം അല്ലല്ലൊ— ദൈവം
ആകട്ടെ ശരീരത്തിൽ ഭിന്നതവരാതെ അവയവങ്ങൾ്ക്ക തങ്ങളിൽ
ഒരുപൊലെ ചിന്ത വെണം എന്നു വെച്ചു കുറവുള്ളതിന്നു അധി
കം മാനത്തെ കൊടുത്തുകൊണ്ടു ശരീരത്തെ കലൎന്നു ചെൎത്ത</lg><lg n="൨൬">തു— അതിനാൽ ഒർ അവയവം പണിപ്പെട്ടാലും അവയവ
ങ്ങൾ ഒക്കയും കൂടെപെടുന്നു— ഒന്നിന്നു തെജസ്സവന്നാലും അവ</lg><lg n="൨൭">യവങ്ങൾ ഒക്കയും കൂടെ സന്തൊഷിക്കുന്നു— നിങ്ങളൊ ക്രിസ്ത
ന്റെ ശരീരവും അംശമായിട്ട അവയവങ്ങളും ആകുന്നു—
ദൈവം ആകട്ടെ സഭയിൽ ചിലരെ ഒന്നാമത് അപൊസ്തലർ ആക്കി</lg><lg n="൨൮">കൊണ്ടു രണ്ടാമത് പ്രവാചകരെ മൂന്നാമത് ഉപദെഷ്ടാക്കളെ— അനന്തരം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/80&oldid=196582" എന്ന താളിൽനിന്ന് ശേഖരിച്ചത്