Jump to content

താൾ:GaXXXIV3.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ ൧ കൊരിന്തർ ൧൧. അ.

<lg n=""> ബൊധിക്കെണം എന്നു ഞാൻ ആഗ്രഹിക്കുന്നതു- സകല
പുരുഷന്നും തല ക്രിസ്തൻ തന്നെ- സ്ത്രീക്കു തല പുരുഷൻ അ</lg><lg n="൪">ത്രെ ക്രിസ്തന്റെ തലദൈവം തന്നെ— തലമൂടികൊണ്ടു
പ്രാൎത്ഥിക്കയൊ പ്രവചിക്കയൊ ചെയ്യുന്ന പുരുഷൻ എ</lg><lg n="൫">ല്ലാം തന്റെ തലയെ അപമാനിക്കുന്നു— എന്നാൽ തലമൂടാ
തെ പ്രാൎത്ഥിക്കയൊ പ്രവചിക്കയൊ ചെയ്യുന്ന സ്ത്രീ എല്ല്ലാം
തന്റെ തലയെ അപമാനിക്കുന്നു– അവളല്ലൊ ക്ഷൌരം</lg><lg n="൬">ചെയ്തവളൊടു മുറ്റും ഒക്കുന്നു— സ്ത്രീ മൂടാതെ ഇരിക്കിൽ ചി
രെച്ചുകൊൾ്കയും ആവു– ചിരെക്ക താൻ ക്ഷൌരം താൻ</lg><lg n="൭"> സ്ത്രീക്കു ലജ്ജ എങ്കിലൊ മൂടി കൊള്ളാവു— കാരണം പു
രുഷൻ ദൈവത്തിന്റെ പ്രതിമയും തെജസ്സും ആകയാ</lg><lg n="൮">ൽ തല മൂടെണ്ടതല്ല സ്ത്രീയൊ പുരുഷന്റെ തെജസ്സ്— പു
രുഷൻ സ്ത്രീയിൽ നിന്നല്ലല്ലൊ സ്ത്രീപുരുഷനിൽ നിന്നത്രെ</lg><lg n="൯"> ആകുന്നത്— പിന്നെ പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീപുരുഷ</lg><lg n="൧൦">ന്നായത്രെ സൃഷ്ടിക്കപ്പെട്ടു— ആകയാൽ സ്ത്രീദൂതന്മാർ നിമി</lg><lg n="൧൧">ത്തം തലമെൽ അധികാര(ക്കുറി) പൂണ്ടിരിക്കെണം— ശെഷം
കൎത്താവിൽ പുരുഷൻ എന്നി സ്ത്രീയും സ്ത്രീ എന്നി പുരുഷനും ഇ</lg><lg n="൧൨">ല്ല— സ്ത്രീപുരുഷനിൽ നിന്നുണ്ടായപൊലെ തന്നെ പുരുഷനും
സ്ത്രീയാൽ ഉണ്ടല്ലൊ സകലവും ദൈവത്തിൽ നിന്നു താനും–</lg><lg n="൧൩">— നിങ്ങളുടെ ഉള്ളിൽതന്നെ വിധിപ്പിൻ സ്ത്രീ മൂടിക്കൊള്ളാ</lg><lg n="൧൪">തെ ദൈവത്തൊടു പ്രാൎത്ഥിക്കുന്നതു യൊഗ്യമൊ— പുരുഷ
ൻ മുടി നീട്ടിയാൽ അത് അവനു മാനക്കുറവ് എന്നും സ്ത്രീ നീട്ടി</lg><lg n="൧൫">യാൽ കൂന്തൽ അവൾ്ക്ക മൂടുപടത്തിന്നു വെണ്ടി നല്കപ്പെട്ടതാൽ
അവൾ്ക്കു തെജസ്സ് ആകുന്നു എന്നും പ്രകൃതിതാനും നിങ്ങളെ</lg><lg n="൧൬"> പഠിപ്പിക്കുന്നില്ലയൊ— ഒരുത്തൻ തൎക്കപ്രിയനായികാ
ൺ്കിലൊ ഇങ്ങിനത്തെ മൎയ്യാദ ഞങ്ങൾ്ക്കും ഇല്ല ദെവസഭക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/76&oldid=196588" എന്ന താളിൽനിന്ന് ശേഖരിച്ചത്