താൾ:GaXXXIV3.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൧. അ.

<lg n="൩">ൾ്ക്കും ഇല്ല(എന്നറിക)</lg>

<lg n="൧൭"> ആയതു ഞാൻ അജ്ഞാപിക്കുമ്പൊൾ ഒന്നിനെ പുക
ഴുന്നില്ല— നിങ്ങൾ കൂടിവരുന്നത് എറ്റം നന്മയല്ല എറ്റം തി</lg><lg n="൧൮">ന്മ ഉണ്ടാകുമാറ് എന്നുള്ളതത്രെ— എങ്ങിനെ എന്നാൽ ഒന്നാ
മത് നിങ്ങൾ സഭായായി കൂടുമ്പൊൾ നിങ്ങളിൽ ഭിന്നതകൾ ഉ
ണ്ടെന്നു ഞാൻ കെ‌ൾ്ക്കുന്നു ഒട്ടെടം വിശ്വസിക്കയും ചെയ്യു</lg><lg n="൧൯">ന്നു— നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകെണ്ടതി
ന്നല്ലൊ മതഭെദങ്ങളും നിങ്ങളിൽ ഉണ്ടായിരിക്കെണ്ടതു-</lg><lg n="൨൦">— എന്നാൽ നിങ്ങൾ ഒരെടത്തുകൂടി വരുമ്പൊൾ ഉണ്ണുകയിൽ</lg><lg n="൨൧"> ഒരൊരുത്തൻ തന്റെ അത്താഴം മുന്തി എടുക്കുന്നു പിന്നെ
ഒരുവൻ വിശന്നും ഒരുവൻ പൊകുന്നതിനാൽ അതുക</lg><lg n="൨൨">ൎത്താവിൻ അത്താഴം ഉണ്ണുക അല്ല— ഭക്ഷിപ്പാനും കുടി
പ്പാനും നിങ്ങൾ്ക്ക വീടുകൾ ഇല്ലയൊ അല്ല ദെവസഭയെനി
ങ്ങൾ തുഛ്ശീകരിച്ചു ഇല്ലാത്തവരെ നാണിപ്പിക്കുന്നുവൊ– ഞാ
ൻ നിങ്ങളൊടു എന്തു പറയെണ്ടു നിങ്ങളെ പുകഴുകയൊ ഇതി</lg><lg n="൨൩">ൽ നിങ്ങളെ പുകഴുന്നില്ല— ഞാനാകട്ടെ കൎത്താവിൽ നിന്നു
പരിഗ്രഹിച്ചു നിങ്ങൾ്ക്കും എല്പിച്ചത് എന്തെന്നാൽ കൎത്താവായ
യെശുതന്നെ കാണിച്ചുകൊടുക്കുന്നാൾ രാത്രിയിൽ അപ്പ െ</lg><lg n="൨൪">ത്ത എടുത്തു സ്തൊത്രം ചൊല്ലി നുറുക്കി പറഞ്ഞു- (വാങ്ങി ഭക്ഷി</lg><lg n="൨൪">പ്പിൻ) ഇതു നിങ്ങൾ്ക്ക വെണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആ</lg><lg n="൨൫">കുന്നു എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്വിൻ— അപ്രകാരം
തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെയും എടു
ത്തുപറഞ്ഞു- ഈ പാനപാത്രം എന്റെ രക്തത്തിൽ പുതി
യനിയമം ആകുന്നു ഇതിനെ കുടിക്കുന്തൊറും എന്റെ ഒൎമ്മെ</lg><lg n="൨൬">ക്കായിട്ടു ചെയ്വിൻ— എങ്ങിനെ എന്നാൽ നിങ്ങൾ ഈ അ
പ്പം ഭക്ഷിക്കയും പാനപാത്രം കഴിക്കയും ചെയ്യുന്തൊറും ക</lg>

10.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/77&oldid=196587" എന്ന താളിൽനിന്ന് ശേഖരിച്ചത്