താൾ:GaXXXIV3.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൧. അ. ൭൧

<lg n="">കളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ ചെല്ലുവാൻ ഇഛ്ശി
ക്കിൽ നിങ്ങൾ്ക്കു വിളമ്പിയതു മനൊബൊധം നിമിത്തം ഒന്നും വി</lg><lg n="൨൮">വെചിയാതെ എല്ലാം ഭക്ഷിപ്പിൻ— എങ്കിലും ഒരുവൻ ഇതു
ബലിയൎപ്പിതം എന്നു നിങ്ങളൊടു പറഞ്ഞാൽ അറിയിച്ചവ
ന്റെ നിമിത്തവും മനൊബൊധം നിമിത്തവും തിന്നരുതു-</lg><lg n="൨൯">– മനൊബൊധം എങ്കിലൊ തന്റെതല്ല മറ്റവന്റെതി
നെ അത്രെ ഞാൻ പറയുന്നു- എന്റെ സ്വാതന്ത്ര്യത്തിന്നു
അന്യമനൊബൊധത്താൽ ന്യായവിസ്താരം വരുവാൻ എ</lg><lg n="൩൦">ന്തുപൊൽ— കൃതജ്ഞതയൊടെ അനുഭവിച്ചാൽ ഞാൻ
സ്തൊത്രം ചെയ്യുന്നതിന്നായിട്ടു ദുഷിക്കപ്പെടുവാൻ എ</lg><lg n="൩൧">ന്തു— അതുകൊണ്ടു നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തു</lg><lg n="൩൨"> ചെയ്താലും എല്ലാം ദെവതെജസ്സിന്നായി ചെയ്വിൻ— യഹൂ
ദൎക്കും യവനൎക്കും ദെവസഭെക്കും തടങ്ങൽ ഇല്ലാത്തവർ ആ</lg><lg n="൩൩">കുവിൻ— ഞാനും എന്റെതല്ല അവർ രക്ഷപ്പെടെണം
എന്നു പലരുടെ ഉപകാരത്തെ തന്നെ അന്വെഷിച്ചുകൊ
ണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കും കണ</lg><lg n="൧൧, ൧">ക്കെ തന്നെ- ഞാൻ ക്രിസ്തന്ന് എന്നപൊലെ എനിക്ക് അ
നുകാരികൾ ആകുവിൻ</lg>

൧൧ അദ്ധ്യായം

സഭ കൂടുന്നതിൽ സ്ത്രീകളുടെ വെഷത്തെയും -(൧൭) തിരു
വത്താഴത്തിൻ ആചാരത്തെയും വഴിക്കാക്കുന്ന ഉപ
ദെശം

<lg n="൨"> പിന്നെ സഹൊദരന്മാരെ നിങ്ങൾ എല്ലാംകൊണ്ടും എന്നെ
ഒൎത്തും ഞാൻ നിങ്ങളിൽ എല്പിച്ചപ്രകാരം സമ്പ്രദായങ്ങളെ</lg><lg n="൩"> പ്രമാണിച്ചും കൊൾ്കയാൽ നിങ്ങളെ പുകഴുന്നു— ഇനി നിങ്ങൾ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/75&oldid=196590" എന്ന താളിൽനിന്ന് ശേഖരിച്ചത്