താൾ:GaXXXIV3.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ ൧ കൊരിന്തർ ൧൦. അ.

<lg n="൧൪"> ആകയാൽ എൻ പ്രിയമുള്ളവരെ വിഗ്രഹാരാധനയെ</lg><lg n="൧൫"> വിട്ടൊടുവിൻ— വിവെകികളൊട് എന്നു വെച്ചു ഞാൻ പറയു</lg><lg n="൧൬">ന്നു ഞാൻ മൊഴിയുന്നതിനെ വിസ്തരിപ്പിൻ— നാം ആശീൎവ്വ
ദിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തരക്തത്തിന്റെ കൂട്ടായ്മ അ
ല്ലയൊ നാം നുറുക്കുന്ന അപ്പം ക്രിസ്തശരീരത്തിന്റെ കൂട്ടാ</lg><lg n="൧൭">യ്മ അല്ലയൊ— നാം എല്ലാവരും ആ ഒർ അപ്പത്തിൽ അംശി
കൾ ആകകൊണ്ടു ഒർ അപ്പം ഉള്ളതു(പൊലെ) പലരായ നാം</lg><lg n="൧൮"> ഒരു ശരീരം ആകുന്നുവല്ലൊ— ജഡപ്രകാരമുള്ള ഇസ്രയെ
ലെ നൊക്കുവിൻ ബലികളെ ഭക്ഷിക്കുന്നവർ ബലിപീഠത്തി</lg><lg n="൧൯">ന്നു കൂട്ടാളികൾ അല്ലയൊ— എന്നാൽ ഞാൻ എന്തു മൊഴിയു
ന്നു വിഗ്രഹാൎപ്പിതം വല്ലതും ആകുന്നു എന്നൊവിഗ്രഹം വല്ലതും</lg><lg n="൨൦"> എന്നൊ— അല്ല- ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നു
ല്ല ഭൂതങ്ങൾ്ക്കായി കഴിക്കുന്നു എന്നത്രെ- നിങ്ങൾ ഭൂതങ്ങളുടെ</lg><lg n="൨൧"> കൂട്ടാളികൾ ആവാൻ എനിക്ക മനസ്സില്ലതാനും— നിങ്ങൾ്ക്ക കൎത്താ
വിൻ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാ
ൻ കഴികയില്ല– കൎത്താവിൻ മെശയിലും ഭൂതങ്ങളെ മെശയി</lg><lg n="൨൨">ലും അംശികളാവാൻ കഴികയില്ല— അല്ലായ്കിൽ നാം കൎത്താ
വിന്ന് ചൂടുപിടിപ്പിക്കുന്നുവൊ അവനെക്കാൾ ഊക്കർ ആ
കുന്നുവൊ-</lg>

<lg n="൨൩"> എല്ലാറ്റിന്നും അധികാരം ഉണ്ടു എങ്കിലും എല്ലാം ഉപ
കരിക്കുന്നതല്ല– എല്ലാറ്റിന്നും അധികാരം ഉണ്ടു എങ്കിലും എ</lg><lg n="൨൪">ല്ലാം വീടുവൎദ്ധനചെയ്യുന്നതല്ല— ഏവനും തന്റെതല്ലമറ്റ</lg><lg n="൨൫">വന്റെതിനെ അന്വെഷിപ്പു— ഇറച്ചി അങ്ങാടിയിൽ വില്ക്കു
ന്നതു മനൊബൊധത്തിൻ നിമിത്തം ഒന്നും വിവെചിയാ െ</lg><lg n="൨൬">ത എല്ലാം ഭക്ഷിപ്പിൻ— ഭൂമിയും അതിന്റെ നിറവും കൎത്താ</lg><lg n="൨൭">വിന്നല്ലൊ ആകുന്നതു (സങ്കി ൨൪, ൧)— പിന്നെ അവിശ്വാസി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/74&oldid=196592" എന്ന താളിൽനിന്ന് ശേഖരിച്ചത്