താൾ:GaXXXIV3.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൦. അ. ൬൯

<lg n="൩"> എല്ലാവരും ഒരുപൊലെ ആത്മികമായ ആഹാരം ഭക്ഷിച്ചു</lg><lg n="൪"> എന്നും എല്ലാവരും ഒരുപൊലെ ആത്മികമായ പാനീയം
കുടിച്ചു എന്നും– ആത്മികമായ പാറയിൽ നിന്ന് ല്ലൊ അവ</lg><lg n="൫">ർ കുടിച്ചു ആ കൂടിചെല്ലുന്ന പാറയൊ ക്രിസ്തനത്രെ— എന്നി
ട്ടും അവരിൽ മിക്കപെരിലും ദൈവം പ്രസാദിച്ചില്ല അവ
ർ മരുഭൂമിയിൽ വീഴ്ത്തികളയപ്പെട്ടു എന്നും നിങ്ങൾ ബൊ</lg><lg n="൬">ധിക്കാതെ ഇരിക്കരുത് എന്ന് ആഗ്രഹിക്കുന്നു— ഇവനമു
ക്കു ദൃഷ്ടാന്തങ്ങളായി വന്നതു ആയവർ മൊഹിച്ചപൊലെ</lg><lg n="൭">നാം തിന്മകളെ മൊഹിപ്പവർ ആകായ്വാൻ തന്നെ— അവ
രിൽ ചിലർ ആയപൊലെ നിങ്ങൾ വിഗ്രഹാരാധികൾ ആ
കയും അരുതു– ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു ക
ളിപ്പാൻ എഴുനീറ്റു (൨ മൊ. ൩൨, ൬) എന്ന് എഴുതിയ പ്രകാ</lg><lg n="൮">രമത്രെ— അവരിൽ ചിലർ പുലയാടി ഒരു ദിവസത്തിൽ
൨൩൦൦൦ പെർ വീണുപൊയപൊലെ നാം പുലയാടുകയും ഒ</lg><lg n="൯">ല്ലാ— അവരിൽ ചിലർ പരീക്ഷിച്ചു സൎപ്പങ്ങളാൽ നശിച്ചു</lg><lg n="൧൦">പൊയപൊലെ നാം ക്രിസ്തനെ പരീക്ഷിക്കയും ഒല്ലാ— അ
വരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപൊയ</lg><lg n="൧൧">പൊലെ നിങ്ങൾ പിറുപിറുക്കയും അരുതു— ഇവ എല്ലാം
ദൃഷ്ടാന്തമായിട്ടു അവൎക്കു സംഭവിച്ചവ എങ്കിലും യുഗങ്ങളു
ടെ അന്തങ്ങൾ എത്തിവന്ന നമുക്കു ബുദ്ധി ഉപദെശിപ്പാൻ</lg><lg n="൧൨"> എഴുതിയതത്രെ— ആകയാൽ താൻ നില്ക്കുന്നു എന്നു തൊ</lg><lg n="൧൩">ന്നുന്നവൻ വീഴാതിരിപ്പാൻ നൊക്കുക— മാനുഷമല്ലാത്ത
പരീക്ഷ നിങ്ങളെ പിടിച്ചിട്ടില്ല– ദൈവം വിശ്വസ്തൻ ത െ
ന്ന അവൻ നിങ്ങൾ്ക്ക കഴിയുന്നതിൻ മീതെ പരീക്ഷ പിണവാ
ൻ സമ്മതിയാതെ സഹിച്ചുകൂടെണ്ടതിന്നു പരീകഷയൊട് ഒ
പ്പം അറുതിയെയും ഉണ്ടാകും–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/73&oldid=196593" എന്ന താളിൽനിന്ന് ശേഖരിച്ചത്