താൾ:GaXXXIV3.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ ൧ കൊരിന്തർ ൧൦. അ.

<lg n="൨൧">ൎമ്മത്തിൻ കീഴുള്ളവനെപൊലെ ആയി— അധൎമ്മികളെ െ
നടുവാൻ ഞാൻ ദൈവത്തിന്നു അധൎമ്മി അല്ല ക്രീസ്തനു ധൎമ്മ
സ്ഥൻ അത്രെ ആകുന്നു എങ്കിലും അധൎമ്മികൾ്ക്കു അധൎമ്മിയെ</lg><lg n="൨൨">പൊലെ ആയി— ബലഹീനരെ നെടുവാൻ ഞാൻ ബലഹീ
നൎക്കു ബലഹീനനെപൊലെ ആയി— എല്ലാ പ്രകാരത്തി
ലും ചിലരെ രക്ഷിക്കെണ്ടതിന്നു ഞാൻ എല്ലാവൎക്കും എല്ലാം</lg><lg n="൨൩"> ആയ്ചമഞ്ഞു— സുവിശെഷത്തിൻ നിമിത്തം ഞാനും അതി</lg><lg n="൨൪">ന്നു കൂട്ടാളിആകെണ്ടതിന്നു എല്ലാം ചെയ്യുന്നു— ഒട്ടക്കള
ത്തിൽ ഒടുന്നവർ എല്ലാം ഒടുന്നു എങ്കിലും ഒരുവനെ വിരുതു
പ്രാപിക്കുന്നു എന്നറിയുന്നില്ലയൊ- അതുപൊലെ നിങ്ങ
ളും പ്രാപിച്ചുകളവാൻ ഒടുവിൻ— പിന്നെ അങ്കം പൊരു
ന്നവൻ ഒക്കയും എല്ലാം വൎജ്ജിക്കുന്നു അതു വാടുന്നമാല കി</lg><lg n="൨൫">ട്ടുവാൻ അവരും- വാടാത്തതിന്നായി നാമും (ചെയ്വു)— ആ
കയാൽ ഞാൻ നിശ്ചയം ഇല്ലാതപ്രകാരം അല്ല ഒടുന്നു—</lg><lg n="൨൬"> ആകാശത്തെ കുത്തുന്നപ്രകാരം അല്ല മുഷ്ടിചുരുട്ടുന്നു—</lg><lg n="൨൭">- എന്റെ ശരീരത്തെകുമെച്ച് അടിമയാക്കുക അത്രെ െ
ചയ്യുന്നു– പക്ഷെ മറ്റവരൊടു ഘൊഷിച്ചശെഷം താൻ
കൊള്ളരുതാത്തവനായി പൊകായ്വാൻ തന്നെ-</lg>

൧൦ അദ്ധ്യായം

ശക്തന്മാരും വീഴ്ചയെ ഭയപ്പെട്ടു ദുൎഭൂതസ്പൎശത്തെ മു
റ്റും ഒഴിക്കെണ്ടത്

<lg n="൧"> എങ്ങിനെ എന്നാൽ സഹൊദരന്മാരെ നമ്മുടെ പിതാക്കന്മാർ
എല്ലാവരും മെഘത്തിൻ കീഴെ ആയിരുന്നു എന്നും എല്ലാ</lg><lg n="൨">വരും സമുദ്രത്തൂടെ കടന്നു എന്നും- എല്ലാവരും മെഘത്തി
ലും സമുദ്രത്തിലും മൊശയിലെക്കു സ്നാനം ഏറ്റു എന്നും–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/72&oldid=196595" എന്ന താളിൽനിന്ന് ശേഖരിച്ചത്