താൾ:GaXXXIV3.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൯. അ. ൬൭

<lg n="">യൊനിച്ചില്ല ക്രിസ്തന്റെ സുവിശെഷത്തിന്നു യാതൊരുവി
ഘ്നവും വരുത്താതെ ഇരിപ്പാൻ സകലവും പൊറുക്കുന്നു—</lg><lg n="൧൩"> പുണ്യകൎമ്മങ്ങൾ നടത്തുന്നവർ പുണ്യസ്ഥലത്തുനിന്നു ഉപജീ
വിക്കുന്നു എന്നും ബലിപീഠം ഉപാസിക്കുന്നവർ ബലിപീഠ
ത്തൊട് അംശമാക്കികൊള്ളുന്നു എന്നും നിങ്ങൾ അറിയുന്നി</lg><lg n="൧൪">ല്ലയൊ—അപ്പൊലെ കൎത്താവും സുവിശെഷത്തെ പ്രസ്താ
വിക്കുന്നവൎക്കു സുവിശെഷത്താൽ ഉപജീവിക്കെണം എ
ന്ന് ആദെശിച്ചു</lg>

<lg n="൧൫"> എങ്കിലും ഇവ ഒന്നും ഞാൻ പ്രയൊഗിച്ചില്ല— ഇവ്വണ്ണം
എന്നിൽ ഭവിക്കെണ്ടതിന്നും ഇവ എഴുതിയതു– ആരും
എന്റെ പ്രശംസയെ വൃഥാവാക്കുന്നതിനെക്കാൾ മരിക്കത</lg><lg n="൧൬">ന്നെ എനിക്കു നല്ലൂ— കാരണം ഞാൻ സുവിശെഷിക്കുന്നു
എങ്കിൽ മുട്ടുപാടു എന്റെമെൽ കിടക്കുകയാൽ എനിക്ക
പ്രശംസയില്ല- അതെ ഞാൻ സുവിശെഷിക്കുന്നില്ല എങ്കിൽ</lg><lg n="൧൭"> എനിക്കഹാകഷ്ടം— എങ്ങിനെഎന്നാൽ- മനപൂൎവ്വമാ
യി ഇതിനെ ചെയ്തുകൊണ്ടാൽ എനിക്ക കൂലിഉണ്ടു- മനഃപൂ
ൎവ്വം അല്ലാഞ്ഞാലും വീട്ടുവിചാരണ എന്നിൽ ഭരമെല്പിച്ചുകി</lg><lg n="൧൮">ടക്കുന്നു—എന്നാൽ എന്റെ കൂലി എന്തു- സുവിശെഷണത്തി
ൽ എന്റെ അധികാരത്തെ മുറ്റും അനുഭവമാക്കാതവണ്ണം
ഞാൻ ക്രിസ്തന്റെ സുവിശെഷത്തെ പരത്തികൊണ്ടുചെ</lg><lg n="൧൯">ലവില്ലാതെയാക്കുക അത്രെ— ഇങ്ങിനെ എല്ലാവരൊടും
ഞാൻ വിടുതലയുള്ളവൻ എങ്കിലും അധികം പെരെ നെ
ടെണ്ടതിന്നു ഞാൻ എന്നെതന്നെ എല്ലാവൎക്കും ദാസനാ</lg><lg n="൨൦">ക്കി— യഹൂദരെ നെടുവാൻ യഹൂദൎക്ക യഹൂദനെ പൊ
ലെ ആയി ധൎമ്മത്തിൻ കീഴുള്ളവരെ നെടുവാൻ താൻ ധൎമ്മത്തി
ൻ കീഴുള്ളവനല്ല എങ്കിലും ഞാൻ ധൎമ്മത്തിൻ കീഴുള്ളവൎക്കു ധ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/71&oldid=196596" എന്ന താളിൽനിന്ന് ശേഖരിച്ചത്