താൾ:GaXXXIV3.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ ൧ കൊരിന്തർ ൯. അ.

<lg n=""> യൊ— കൎത്താവിൽ എന്റെ പണി നിങ്ങൾ അല്ല െ</lg><lg n="൨">യാ— മറ്റുള്ളവൎക്കു ഞാൻ അപൊസ്തലൻ അല്ല എങ്കിൽ നി
ങ്ങൾ്ക്കു ആകുന്നുപൊൽ- കൎത്താവിൽ നിങ്ങൾ അല്ലൊ എന്റെ</lg><lg n="൩"> അപൊസ്തലത്വത്തിന്നു മുദ്ര ആകുന്നു— എന്നെ വിവെചി</lg><lg n="൪">ക്കുന്നവൎക്കു എന്റെ പ്രതിവാദം ഇതത്രെ— (സഭാദ്രവ്യ
ത്താൽ) ഉണ്മാനും കുടിപ്പാനും ഞങ്ങൾ്ക്ക അധികാരം ഇല്ല െ</lg><lg n="൫">യാ— ശെഷം അപൊസ്തലരും കൎത്താവിൽ സഹൊദര
ന്മാരും കെഫാവും എന്നപൊലെ ഞങ്ങൾ്ക്കു ഒരു സഹൊദരി
യെ ഭാൎയ്യയായികൂട്ടികൊണ്ടു സഞ്ചരിപ്പാൻ അധികാരം</lg><lg n="൬"> ഇല്ലയൊ— അല്ല (വൃത്തിക്ക്) അദ്ധ്വാനിക്കാതെ ഇരിപ്പാൻ
എനിക്കും ബൎന്നബാവിന്നും മാത്രം അധികാരം ഇല്ല എന്നു</lg><lg n="൭">ണ്ടൊ— സ്വന്തചെലവിട്ട് ആരുപൊൽ ചെകം ചെയ്യു
ന്നു- ആർ പറമ്പുനട്ടു അതിൻ ഫലം തിന്നാതിരിക്കുന്നു- അ
ല്ല ആട്ടിങ്കൂട്ടം ആർ മെച്ചു കൂട്ടത്തിൻ പാലിൽ ഉപജീവി</lg><lg n="൮">ക്കാതിരിക്കും— ഇവ മനുഷ്യപ്രകാരം ചൊല്ലുന്നുവൊ ധൎമ്മവും</lg><lg n="൯"> അതിനെതന്നെ പറയുന്നില്ലയൊ— മെതിക്കുന്ന കാളെക്കു
വായ്ക്കൊട്ടരുത് എന്നു മൊശധൎമ്മത്തിൽ എഴുതികിടക്കുന്നുവ</lg><lg n="൧൦">ല്ലൊ— ദൈവത്തിന്നു കാളകൾ തന്നെ വിചാരമൊ– അല്ല െ
കവലം നമുക്കുവെണ്ടി പറയുന്നുവൊ— അതെ ഉഴുന്നവ
ൻ ആശയൊടെ ഉഴുകയും മെതിക്കുന്നവൻ അംശംകിട്ടുവാ
നുള്ള ആശയൊടെ മെതിക്കയും വെണം എന്നുതു നമുക്കു</lg><lg n="൧൧"> വെണ്ടി എഴുതിയത്— ഞങ്ങൾ ആത്മികങ്ങളെ നിങ്ങൾ്ക്കുവി
തെച്ചു എങ്കിൽ നിങ്ങളുടെ ജഡമയങ്ങളെ ഞങ്ങൾ കൊയ്താ</lg><lg n="൧൨">ൽ അതിശയമൊ— മറ്റെവർ നിങ്ങളുടെമെൽ ഈ
അധികാരത്തെ കൈക്കൊണ്ടാൽ ഞങ്ങൾ വിശെഷാ
ൽ അല്ലയൊ— എങ്കിലും ഞങ്ങൾ ഈ അധികാരത്തെ പ്ര</lg>

9.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/70&oldid=196598" എന്ന താളിൽനിന്ന് ശേഖരിച്ചത്