താൾ:GaXXXIV3.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൭. അ. ൬൧

<lg n=""> ഞാൻ ചൊല്ലുന്നു- എന്നെപൊലെ പാൎത്താൽ അവൎക്കു കൊ</lg><lg n="൯">ള്ളാം— ഇന്ദ്രിയജയം ഇല്ലാഞ്ഞാൽ അവർ കെട്ടാവുതാനും-</lg><lg n="൧൦"> അഴലുന്നതിനെക്കാൾ വെൾ്ക്കതന്നെ നല്ലൂ സത്യം— കെട്ടീട്ടുള്ള
വൎക്കൊ ഞാനല്ല കൎത്താവു തന്നെ ആജ്ഞാപിക്കുന്നിതു</lg><lg n="൧൧"> ഭാൎയ്യ പുരുഷനൊടു വെൎപിരിയരുതു— (പിരിഞ്ഞു എങ്കി െ
ലാ വെളാതെ നില്ക്കതാൻ ഭൎത്താവൊടു നിരന്നു വരികതാൻ
വെണ്ടു) പുരുഷൻ ഭാൎയ്യയെ വിടുകയും അരുതു-</lg>

<lg n="൧൨"> ശെഷമുള്ളവൎക്കൊ കൎത്താവല്ല ഞാനത്രെ പറയുന്നി
തു— ഒരു സഹൊദരന്നു അവിശ്വാസിനിയായ ഭാൎയ്യ ഉണ്ടാ
കയും അവനൊടുകൂട പാൎപ്പാൻ സമ്മതിക്കയും ചെയ്താൽ</lg><lg n="൧൩"> അവളെ വിടരുതു— അവിശ്വാസിയായ ഭൎത്താവുള്ളൊരു
സ്ത്രീയും ഇവൻ അവളൊട് കൂട പാൎപ്പാൻ സമ്മതിക്കുന്നു എ</lg><lg n="൧൪">ങ്കിൽ അവനെ വിടരുതു— കാരണം അവിശ്വാസിയായ
ഭൎത്താവ് ഭാൎയ്യയിങ്കൽ വിശുദ്ധീകരിക്കപ്പെടും അവിശ്വാ
സിനിയായ ഭാൎയ്യഭൎത്താവിങ്കൽ വിശുദ്ധീകരിക്കപ്പെടും
ഇരിക്കുന്നു അല്ലായ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു</lg><lg n="൧൫">വരും അവർ വിശുദ്ധരാകുന്നു താനും— അവിശ്വാസിവെ
ർപിരികിലൊ പിരിയട്ടെ ഈ വകയിൽ സഹൊദരനൊ
സഹൊദരിയൊ അടിമപ്പെട്ടിരിക്കുന്നില്ല സമാധാനത്തി</lg><lg n="൧൬">ൽ (ആവാൻ) ദൈവം നമ്മെ വിളിച്ചത്— എന്തെന്നാൽ സ്ത്രീ
യെ നീ ഭൎത്താവെ രക്ഷിക്കുമൊ എന്നും പുരുഷ നീ ഭാൎയ്യ െ</lg><lg n="൧൭">യ രക്ഷിക്കുമൊ എന്നും എങ്ങിനെ അറിവതു— ശെഷം
ഒരൊരുത്തന്നു കൎത്താവ് വിഭാഗിച്ചപൊലെ ഒരൊരു</lg><lg n="൧൮">ത്തനെ ദൈവം വിളിച്ചതുപൊലെ അവ്വണ്ണം നടപ്പൂ— സ
കലസഭകളിലും ഞാൻ ഇങ്ങനെ ആദെശിക്കുന്നു- വല്ലവ
ൻ പരിഛെദനയുള്ളവനായി വിളിക്കപ്പെട്ടു ചൎമ്മാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/65&oldid=196605" എന്ന താളിൽനിന്ന് ശേഖരിച്ചത്