൬൦ ൧ കൊരിന്തർ ൫. അ.
<lg n="൧൯"> -ദൈവത്തിൽ നിന്നു കിട്ടി നിങ്ങളിൽ ഇരിക്കുന്ന വിശുദ്ധാ
ത്മാവിന്നു നിങ്ങളുടെ ശരീരം ആലയം എന്നും നിങ്ങൾ തനി</lg><lg n="൨൦">ക്കു താൻ ഉടയവർ അല്ല എന്നും അറിയുന്നില്ലയൊ— വി െ
ലക്കല്ലൊ നിങ്ങൾ കൊള്ളപ്പെട്ടു- ആയതുകൊണ്ടു ദൈ
വത്തെ നിങ്ങളുടെ ശരീരത്തിലും ആത്മാവിലും മഹത്വീകരി
പ്പിൻ—</lg>
൭ അദ്ധ്യായം
വിവാഹചൊദ്യങ്ങൾ്ക്ക ഉത്തരം
<lg n="൧"> നിങ്ങൾ എനിക്ക് എഴുതിയവ സംബന്ധിച്ചൊ (ഞാൻ ചൊല്ലു</lg><lg n="൨">ന്നിതു)— സ്ത്രീയെ തൊടാതിരിക്ക മനുഷ്യനു നല്ലത് എങ്കി
ലും പുലയാട്ടുകൾ നിമിത്തം ഒരൊരുത്തന്നു തന്റെ ഭാൎയ്യയും
ഒരൊരുത്തിക്കു തന്റെ ഭൎത്താവും ഉണ്ടായിരിക്കാവു—</lg><lg n="൩">- ഭാൎയ്യെക്കു പുരുഷൻ കടമുള്ളതിനെ ഒപ്പിക്ക അപ്രകാരം</lg><lg n="൪"> പുരുഷനും ഭാൎയ്യയും— ഭാൎയ്യയുടെ ശരീരത്തിൽ അവളല്ല
പുരുഷനത്രെ അധികരിക്കുന്നു അപ്രകാരം പുരുഷശ</lg><lg n="൫">രീരത്തിൽ അവനല്ല ഭാൎയ്യ അത്രെ അധികരിക്കുന്നു— ത
മ്മിൽ തമ്മിൽ ഹാനിപ്പെടുത്തരുതു പക്ഷെ പ്രാൎത്ഥനെ
ക്ക് ഒഴിവ് ഉണ്ടാവാൻ ഒരു സമയത്തെക്ക് ഒത്തിരുന്നാൽ െ
കാള്ളാം— എന്നാൽ നിങ്ങളുടെ ചാപല്യം നിമിത്തം സാത്താ
ൻ നിങ്ങളെ പരീക്ഷിക്കാതെ ഇരിപ്പാൻ വീണ്ടും ചെൎന്നിരി</lg><lg n="൬">പ്പിൻ— ആയ്തു ഞാൻ നിയൊഗമായിട്ടല്ല അനുവാദമായ</lg><lg n="൭">ത്രെപറയുന്നു— എല്ലാ മനുഷ്യരും എന്നെപൊലെ ആ െ
കണം എന്ന് ഇഛ്ശിക്കുന്നു എങ്കിലും ഒരുവന്നു ഇപ്രകാരം ഒ
രുവന്ന് അപ്രകാരം അവനവന്നുതാന്താന്റെ കൃപാവരം</lg><lg n="൮"> ദൈവത്തിൽ നിന്നുണ്ടു— കെട്ടാത്തവൎക്കും വിധവമാൎക്കും</lg>