Jump to content

താൾ:GaXXXIV3.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ ൧ കൊരിന്തർ ൭. അ.

<lg n="൧൯">കൎഷണം അരുതു— അഗ്രചൎമ്മത്തൊടെ വിളിക്കപ്പെട്ടുപ
രിഛെദന ഒന്നും ഇല്ല അഗ്രചൎമ്മവും ഒന്നും ഇല്ല ദെവകല്പ</lg><lg n="൨൦">നകളെ സൂക്ഷിക്കുന്നതു കാൎയ്യം— ഒരൊരുത്തൻ വിളി</lg><lg n="൨൧">ക്കപ്പെട്ട വിളിയിൽതന്നെ വസിപ്പൂ— നീ ദാസനാക്കി വിളി
ക്കപ്പെട്ടു വിചാരം അരുതു സ്വാതന്ത്ര്യമുള്ളവൻ ആവാൻ
കഴിഞ്ഞാലും അതിനെ അത്രെ ഉപയൊഗിച്ചുകൊൾ്ക—</lg><lg n="൨൨">കാരണം ദാസനായി കൎത്താവിങ്കൽ വിളിക്കപ്പെട്ടവൻ
കൎത്താവിന്റെ വിടുതൽ കിട്ടിയവനത്രെ— അപ്രകാരം
സ്വാതന്ത്ര്യമുള്ളവനായി വിളിക്കപ്പെട്ടവൻ ക്രിസ്തന്റെ</lg><lg n="൨൩"> ദാസൻ ആകുന്നു— നിങ്ങൾ വിലെക്ക കൊള്ളപ്പെട്ടവർ</lg><lg n="൨൪"> തന്നെ മനുഷ്യൎക്കു ദാസരാകരുതെ— സഹൊദരന്മാരെ
താന്താൻ എതിൽ വിളിക്കപ്പെട്ടിരുന്നാലും ആയതിൽ
ദെവസമീപെ വസിപ്പൂതാക</lg>

<lg n="൨൫"> പിന്നെ കന്യകമാരെ തൊട്ടു എനിക്ക കൎത്താവിന്റെ
നിയൊഗം ഇല്ല എങ്കിലും വിശ്വാസ്യൻ ആവാന്തക്കവണ്ണം
കൎത്താവിൻ കനിവു ലഭിച്ചവനായി ഞാൻ അഭിപ്രായം ത</lg><lg n="൨൬">രുന്നു— എന്നാൽ അങ്ങിനെതന്നെ ഇരിക്ക മനുഷ്യനു നല്ല
താകയാൽ അടുത്തുവരുന്ന ഞെരിക്കം നിമിത്തം നല്ലത് ഇ</lg><lg n="൨൭">താകുന്നു എന്ന് എനിക്ക തൊന്നുന്നു— നീ ഭാൎയ്യയൊടു കെട്ടു
പെട്ടിരിക്കുന്നു അഴിവാൻ തിരയല്ല പെൺ കെട്ടറ്റവൻ</lg><lg n="൨൮"> ആകുന്നു ഭാൎയ്യയെ തിരയല്ല— നീ വേട്ടു എന്നാലും പിഴച്ചി
ല്ല കന്യയും വിവാഹം ചെയ്താൽ പിഴെച്ചില്ല ഇപ്രകാരമുള്ള
വൎക്കു ജഡത്തിൽ പീഡ ഉണ്ടാകും താനും ഞാനൊ നിങ്ങളെ</lg><lg n="൨൯"> ആദരിക്കുന്നു— എന്നാൽ സഹൊദരന്മാരെ ഞാൻ മൊ
ഴിയുന്നിതു- ഇനി സമയം സംക്ഷെപിച്ചിരിക്കുന്നതെ ഉള്ളു
എന്തിനെന്നാൽ ഭാൎയ്യമാർ ഉള്ളവർ ഇല്ലാത്തവരെപൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/66&oldid=196603" എന്ന താളിൽനിന്ന് ശേഖരിച്ചത്