താൾ:GaXXXIV3.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൪. അ. ൫൫

<lg n=""> ഇവറ്റെ സഹൊദരന്മാരെ ഞാൻ നിങ്ങൾ്ക്കായിട്ടു ദൃഷ്ടാന്ത
മാക്കി എന്നെയും അപൊല്ലൊനെയും ഉദ്ദെശിച്ചു ചൊല്ലി
യതു- എഴുതികിടക്കുന്നതിന്മീതെ നിങ്ങൾ ഭാവിക്കാതെ ഇരി
പ്പാൻ ഞങ്ങളിൽ തന്നെ പറിച്ചും ഒരുവനുവെണ്ടി ഒരുവൻ
മറ്റവന്റെ നെരെ ചീൎത്തു പൊകാതെയും വരെണ്ടതി</lg><lg n="൭">ന്നത്രെ- നിന്നെ ആരുപൊൽ വിശെഷിപ്പിക്കുന്നു— ലഭി
ചതല്ലാതെ നിണക്ക് എന്തുണ്ടു- ലഭിച്ചു എങ്കിലൊ ലഭിയാത്ത</lg><lg n="൮">വനെപൊലെ എന്തു പ്രശംസിക്കുന്നു— ഇത്രക്ഷണത്തിൽ നി
ങ്ങൾ തൃപതന്മാരായി കെവലം സമ്പന്നരായി ഞങ്ങളെ കൂടാ െ
ത വാഴുന്നവരായി അയ്യൊ ഞങ്ങളും കൂടെ വാഴുവാനായി നി</lg><lg n="൯">ങ്ങൾ വാഴികളായെങ്കിൽ കൊള്ളായിരുന്നു— എങ്ങിനെ എ
ന്നാൽ ദൈവം അപൊസ്തലരാകുന്ന ഞങ്ങളെ പ്രാണദണ്ഡ്യ
ന്മാരെപൊലെ എല്ലാറ്റിലും കിഴിഞ്ഞവരായി കാണിച്ചു
എന്നും ദൂതരും മനുഷ്യരും ആകുന്ന ലൊകത്തിന്നു ഞങ്ങൾ കൂ</lg><lg n="൧൦">ത്തുകാഴ്ചയായ്തീൎന്നു എന്നും തൊന്നുന്നു— ഞങ്ങൾ ക്രിസ്തൻ നി
മിത്തം ഭൊഷന്മാർ നിങ്ങൾ ക്രിസ്തനിൽ വിവെകികൾ- ഞ
ങ്ങൾ ബലഹീനർ നിങ്ങൾ ഊക്കന്മാർ നിങ്ങൾ തെജസ്വികൾ ഞ</lg><lg n="൧൧">ങ്ങൾ അപമാനികൾ അത്രെ— ഈ നാഴികവരെയും ഞങ്ങ
ൾ വിശന്നു ദാഹിച്ചും ഉടുപ്പാൻ കാണാതെയും കുത്തുകൊണ്ടും
നിലയറ്റും നടക്കുന്നു- ഈ കൈകളാൽ വെല ചെയ്തു അദ്ധ്വാ</lg><lg n="൧൨">നിക്കുന്നു— വാവിഷ്ഠാണം കൊണ്ടിട്ട് ആശീൎവ്വദിക്കുന്നു—
ഹിംസിക്കപ്പെട്ടു സഹിക്കുന്നു ദുഷിക്കപ്പെട്ടു (അമ്പൊടെ)</lg><lg n="൧൩"> പ്രബൊധിപ്പിക്കുന്നു- ഞങ്ങൾ ലൊകത്തിന്നായി പരിഹാര
സാധനങ്ങൾ പൊലെ ഇന്നെയൊളം സകലത്തിന്റെ ചവ
റായും പൊയതെ ഉള്ളു.</lg>

<lg n="൧൪"> നിങ്ങളെ നാണിപ്പിപ്പാനല്ല എന്റെ പ്രിയകുട്ടികളെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/59&oldid=196612" എന്ന താളിൽനിന്ന് ശേഖരിച്ചത്