താൾ:GaXXXIV3.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ ൧ കൊരിന്തർ ൫. അ.

<lg n="൧൫"> വഴിക്കാക്കികൊണ്ടത്രെ ഇവ എഴുതുന്നു— ക്രിസ്തനിൽ പത്താ
യിരം ഗുരുക്കന്മാർ ഉണ്ടായാലും നിങ്ങൾ്ക്ക അഛ്ശന്മാർ ഏറയില്ല
താനും ക്രിസ്തയെശുവിൽ ഞാനല്ലൊ നിങ്ങളെ സുവിശെഷ</lg><lg n="൧൬">ത്താൽ ജനിപ്പിച്ചു— അതുകൊണ്ടു എന്റെ അനുകാരികൾ
ആകുവിൻ എന്നു നിങ്ങളെ പ്രബൊധിപ്പിക്കുന്നു— ഇതിൻ നി</lg><lg n="൧൭">മിത്തം കൎത്താവിൽ വിശ്വസ്തനും എന്റെ പ്രിയകുട്ടിയുമായ തി
മൊത്ഥ്യനെ അങ്ങ് അയച്ചു ഞാൻ എങ്ങും ഏതു സഭയിലും ഉപ
ദെശിക്കും പ്രകാരം ക്രിസ്തനിൽ ഉള്ള എന്റെ വഴികളെ അ</lg><lg n="൧൮">വൻ നിങ്ങളെ ഒൎപ്പിക്കും— എങ്കിലും ഞാൻ നിങ്ങളുടെ അടു</lg><lg n="൧൯">ക്കൽ വരികയില്ല എന്നു വച്ചുചിലർ ചീൎത്തുവല്ലൊ— ക
ൎത്താവിന്നു ഇഷ്ടം എങ്കിൽ ഞാൻ വെഗം നിങ്ങളുടെ അടു െ
ക്കവന്നു ചീൎത്തുള്ളവരുടെ വചനം അല്ല ശക്തിയെ അറിഞ്ഞു</lg><lg n="൨൦">കൊള്ളും താനും— ദെവരാജ്യം വചനത്തിൽ അല്ല ശക്തിയി</lg><lg n="൨൧">ൽ അല്ലൊ ആകുന്നു— നിങ്ങൾ്ക്ക് അതുവെണം ഞാൻ അങ്ങുവ
ടിയൊടെ വരികയൊ സ്നെഹത്തിലും ശാന്താത്മാവിലും വ
രികയൊ(വെണ്ടതു)</lg>

൫ അദ്ധ്യായം

പ്രത്യക്ഷപാതകന്റെ ആക്ഷെപണം

<lg n="൧"> നിങ്ങളിൽ കെവലം പുലയാട്ട് ഉള്ളപ്രകാരം കെൾ്ക്കുന്നു— ഒരു
ത്തൻ അഛ്ശന്റെ ഭാൎയ്യയെ വെച്ചു കൊള്ളുംവണ്ണം ജാതികളി</lg><lg n="൨">ൽപൊലും കെൾ്ക്കാത്ത പുലയാട്ടുവക തന്നെ— എന്നിട്ടും നിങ്ങ
ൾ ചീൎത്തിരിക്കുന്നുവൊ അല്ല ഈ പണിചെയ്തവൻ നിങ്ങളുടെ
നടുവിൽനിന്നു നീങ്ങുവാനാ‍യി ഖെദിച്ചു പൊകാതെയും ഇരു</lg><lg n="൩">ന്നുവൊ— ഞനൊ ശരീരം കൊണ്ടു ദൂരസ്ഥൻ എങ്കിലും ആ
ത്മാവുകൊണ്ടു കൂടയുള്ളവനായി ഇവ്വണ്ണം ഇതു നടത്തിയവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/60&oldid=196611" എന്ന താളിൽനിന്ന് ശേഖരിച്ചത്