താൾ:GaXXXIV3.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ ൧. കൊരിന്തർ ൧. അ.

<lg n="൮">കൊണ്ടുള്ള സാക്ഷ്യം ഉറെച്ചുവന്നു സ്പഷ്ടം— ആ(ദൈവം)
നിങ്ങളെ അവസാനംവരെയും ഉറെപ്പിച്ചു നമ്മുടെ കൎത്താ
വായ യെശുക്രിസ്തന്റെ നാളിൽ കുറ്റം ചുമത്തപ്പെടാ</lg><lg n="൯">ത്തവരാക്കും— അവന്റെ പുത്രനും നമ്മുടെ കൎത്താവും ആ
യ യെശുക്രിസ്തന്റെ കൂട്ടായ്മയിലെക്കു നിങ്ങളെ വിളി
ച്ച(ാക്കിയ)ദൈവം വിശ്വസ്തൻ തന്നെ-</lg>

<lg n="൧൦"> എങ്കിലും സഹൊദരന്മാരെ നമ്മുടെ കൎത്താവായ െ
യശുക്രിസ്തന്റെ നാമം മൂലം ഞാൻ നിങ്ങളെ പ്രബൊധി
പ്പിക്കുന്നിതു നിങ്ങൾ എല്ലാവരും ഒന്നുതന്നെ പറകയും
നിങ്ങളിൽ ഭിന്നതകൾ ഭാവിക്കായ്കയും എകമനസ്സിലും
എക അഭിപ്രായത്തിലും നിങ്ങൾ യഥാസ്ഥാനപ്പെടുക</lg><lg n="൧൧">യും ആക— കാരണം എൻ സഹൊദരരെ നിങ്ങളെ കുറി
ച്ച് എനിക്ക് ഫ്ലൊവയുടെ ആളുകൾ നിങ്ങളിൽ പിണക്കങ്ങ</lg><lg n="൧൨">ൾ ഉള്ള പ്രകാരം ബൊധിപ്പിച്ചു— ആയ്ത് എന്തെന്നാൽ നി
ങ്ങളിൽ ഒരൊരുത്തൻ ഞാൻ പൌലിന്നുള്ളവൻ എന്നും
ഞാൻ അപൊല്ലൊന്ന് എന്നും ഞാൻ കെഫാവിന്ന് എ
ന്നും ഞാൻ ക്രിസ്തനു(ള്ളവൻ) എന്നും ചൊല്ലുന്നതുതന്നെ-</lg><lg n="൧൩"> ക്രിസ്തൻ പകുക്കപ്പെട്ടിരിക്കുന്നുവൊ– പക്ഷെ പൌൽ
നിങ്ങൾ്ക്കവെണ്ടി ക്രൂശിൽതറെക്കപ്പെട്ടൊ അല്ല പൌലി</lg><lg n="൧൪">ൻ നാമത്തിലെക്കു സ്നാനം എറ്റുവൊ— ക്രിസ്പനെയും ഗാ
യനെയും ഒഴികെ ഞാൻ നിങ്ങളിൽ ഒരുവനെയും സ്നാ
നപ്പെടുത്തായ്കയാൽ (എൻ) ദൈവത്തിന്നു സ്തൊത്രം—</lg><lg n="൧൫">- എന്നാമത്തിലെക്കു സ്നാനം കഴിച്ചപ്രകാരം ആരും പറ</lg><lg n="൧൬">യാതിരിപ്പാൻ ഇങ്ങിനെ വന്നതു— പിന്നെ സ്തെഫനാ
വിന്റെ കുഡുംബത്തെയും ഞാൻ സ്നാനപ്പെടുത്തി സത്യം
ശെഷം മറ്റ ഒരുത്തരെ സ്നാനം എല്പിച്ചുവൊ എന്നറി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/52&oldid=196622" എന്ന താളിൽനിന്ന് ശേഖരിച്ചത്