താൾ:GaXXXIV3.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧. അ. ൪൯

<lg n="">യുന്നില്ല-</lg>

<lg n="൧൭"> സ്നാനത്തിന്നല്ലല്ലൊ സുവിശെഷണത്തിന്നുതന്നെ
ക്രിസ്തൻ എന്നെ അയച്ചതു- അതൊ ക്രിസ്തന്റെ ക്രൂശ് പഴു
തിൽ ആകാതിരിക്കെണ്ടതിന്നു വചന ജ്ഞാനത്തൊടെ</lg><lg n="൧൮"> അരുതു— കാരണം ക്രൂശിൽ വചനം നശിച്ചുപൊകുന്നവ
ൎക്ക ഭൊഷത്വവും രക്ഷപ്പെടുന്ന നമുക്ക ദൈവശക്തിയും</lg><lg n="൧൯"> ആകുന്നു— (യശ. ൨൯, ൧൪) ജ്ഞാനികളുടെ ജ്ഞാനത്തെ
ഞാൻ നശിപ്പിച്ചു ബുദ്ധിമാന്മാരുടെ ബൊധത്തെ അക</lg><lg n="൨൦">റ്റുകയും ചെയ്യും എന്നു എഴുതികിടക്കുന്നുവല്ലൊ— ഈയു
ഗത്തിൻ ജ്ഞാനി എവിടെ ശാസ്ത്രി എവിടെ താൎക്കികൻ എ
വിടെ ഈ ലൊകജ്ഞാനത്തെ ദൈവം ഭൊഷത്വം ആ</lg><lg n="൨൧">ക്കിയില്ലയൊ— എന്തുകൊണ്ടെന്നാൽ ദെവജ്ഞാന
ത്തിൽ (നടക്കുന്ന) ലൊകം ജ്ഞാനത്താൽ ദൈവത്തെ അ
റിയായ്കകൊണ്ടു ഘൊഷണത്തിൻ ഭൊഷത്വത്താൽ
വിശ്വസിക്കുന്നവരെ രക്ഷിപ്പാൻ ദൈവത്തിന്നു നന്ന്</lg><lg n="൨൨"> എന്ന് തൊന്നി— യഹൂദർ അല്ലൊ അടയാളം ചൊദിക്കു</lg><lg n="൨൩">ന്നു യവനർ ജ്ഞാനത്തെ അന്വെഷിക്കുന്നു— ഞങ്ങളും
ക്രൂശിക്കപ്പെട്ട ക്രിസ്തനെ ഘൊഷിക്കുന്നു ആയതു യഹൂദന്മാ</lg><lg n="൨൪">ൎക്കു ഇടൎച്ചയും ജാതികൾ്ക്ക ഭൊഷത്വവും എങ്കിലും യഹൂദർ
താൻ യവനർ താൻ വിളിക്കപ്പെട്ടവർ ഏവൎക്കും തന്നെ െ
ദവശക്തിയും ദെവപരിജ്ഞാനവും ആകുന്ന ക്രിസ്തനെ അത്രെ</lg><lg n="൨൫">(ഘൊഷിക്കുന്നു)— ദൈവത്തിന്റെ പൊട്ടായുള്ളതുമനു
ഷ്യരെക്കാൾ ജ്ഞാനമുള്ളതും ദൈവത്തിന്റെ ദുൎബ്ബലമാ</lg><lg n="൨൬">യതു മനുഷ്യരെക്കാൾ ഊക്കുള്ളതും ആകുന്നു സത്യം— എ
ങ്ങിനെ എന്നാൽ സഹൊദരന്മാരെ നിങ്ങളെ വിളിച്ചു(ചെ
ൎത്ത)വാറുനൊക്കുവിൻ -അതിൽ ജഡപ്രകാരം ജ്ഞാനിക</lg>

7.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/53&oldid=196621" എന്ന താളിൽനിന്ന് ശേഖരിച്ചത്