താൾ:GaXXXIV3.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊരിന്തൎക്ക എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

൧൦. (—൪ അ.) സഭാഭിന്നതകളെ ആക്ഷെപിക്കയിൽ- ൧൭.
ജ്ഞാനഛായ ഇല്ലാത്ത ഉപദെശത്തിന്നായി പ്രതിവാ
ദം ചൊല്ലിയതു-

<lg n="൧"> ദെവെഷ്ടത്താൽ യെശുക്രിസ്തന്റെ അപൊസ്തലനായി വിളി</lg><lg n="൨">ക്കപ്പെട്ട പൌലും സഹൊദരനായ സൊസ്തനാവും— കൊ
രിന്തിലുള്ള ദെവസഭെക്ക്- ക്രിസ്തയെശുവിൽ വിശുദ്ധീ
കരിക്കപ്പെട്ടവരും ഇങ്ങും അങ്ങും എല്ലാവിടത്തും നമ്മുടെ ക
ൎത്താവായ യെശുക്രിസ്തന്റെ നാമത്തെ വിളിച്ചെടുക്കുന്ന
സൎവ്വന്മാരൊടും കൂടെവിളിക്കപ്പെട്ട വിശുദ്ധന്മാരും ആയവ</lg><lg n="൩">ൎക്കു തന്നെ എഴുതുന്നതു— നമ്മുടെ പിതാവായ ദൈവത്തി
ൽനിന്നും കൎത്താവായ യെശുക്രിസ്തനിൽ നിന്നും നിങ്ങൾ്ക്കു</lg><lg n="൪"> കരുണയും സമാധാനവും ഉണ്ടാവൂതാക— നിങ്ങൾ്ക്ക ക്രി
സ്തുയെശുവിൽ കൊടുക്കപ്പെട്ട ദെവകരുണനിമിത്തം
ഞാൻ എന്റെ ദൈവത്തിന്നു നിങ്ങൾ്ക്ക വെണ്ടി എപ്പൊഴും</lg><lg n="൫"> സ്തൊത്രം ചെയ്യുന്നു— ആയവനിൽ അല്ലൊ നിങ്ങൾ എല്ലാം
കൊണ്ടും (വിശെഷാൽ) സകലവചനത്തിലും എല്ലാ അറി</lg><lg n="൬">വിലും സമ്പന്നരായിചമഞ്ഞു— ഒരു കൃപാവരത്തിലും മു
ട്ടുവരാാതെനമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ വെളിപ്പാ</lg><lg n="൭">ടിനെ കാത്തുകൊള്ളുന്നവർ ആവാൻ നിങ്ങളിൽ ക്രിസ്തനെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/51&oldid=196624" എന്ന താളിൽനിന്ന് ശേഖരിച്ചത്