താൾ:GaXXXIV3.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൧൪.അ. ൩൭

<lg n="൮">മാനംവെണ്ടുന്നവന്നുമാനംതന്നെ—അന്യൊന്യംസ്നെ</lg><lg n="൯">ഹിക്കുന്നത്ഒഴികെആരൊടുംഒന്നുംകടമ്പെടരുതു—അന്യ
നെസ്നെഹിക്കുന്നവനല്ലൊധൎമ്മത്തെപൂരിപ്പിച്ചിരിക്കുന്നു–
കാരണംവ്യഭിചാരംചെയ്യരുതു കുലചെയ്യരുതു മൊഷ്ടി
ക്കരുതു മൊഹിക്കരുതു മുതലായിട്ടുയാതൊരുകല്പനയും
നിന്നെപൊലെതന്നെകൂട്ടുകാരനെസ്നെഹിക്കഎന്നുള്ള</lg><lg n="൧൦">വചനത്തിൽതന്നെസംക്ഷെപിച്ചുകിടക്കുന്നു—സ്നെഹം
എന്നതുകൂട്ടുകാരനുദൊഷംപ്രവൃത്തിക്കാത്തതാകയാ</lg><lg n="൧൧">ൽധൎമ്മനിവൃത്തിസ്നെഹംഅത്രെ—അതൊ(ചെയ്യെണ്ട
തു)സമയത്തെഅറിഞ്ഞിട്ടുതന്നെ–നാംവിശ്വസിച്ചനെ
രത്തെക്കാൾരക്ഷഇപ്പൊൾനമുക്ക്അധികംഅടുത്തത
കകൊണ്ടുനാംഉറക്കത്തിൽനിന്നുണരുവാൻനാഴികവന്നു</lg><lg n="൧൨">എന്നറിയാമല്ലൊ—രാവുചെന്നുകഴിഞ്ഞുപകൽഅടുത്തു–
അതുകൊണ്ടുനാംഇരിട്ടിൻക്രീയകളെവീഴ്ത്തുവെളിച്ചത്തിൻ</lg><lg n="൧൩">ആയുധങ്ങളെധരിച്ചുകൊൾ്ക—പകല്ക്കാലത്തുഎന്നപൊലെ
നാംമൎയ്യാദയായിനടക്കുക–കൂത്തുമദ്യപാനങ്ങളിലല്ലദുഷ്കാ</lg><lg n="൧൪">മമൈഥുനങ്ങളിലല്ല–എരിവുപിണക്കങ്ങളിലല്ല–കൎത്താ
വായയെശുക്രീസതനെഅത്രെഉടുത്തുകൊൾ്‌വിൻപിന്നെമൊ
ഹങ്ങൾജനിക്കുമാറല്ലജഡത്തിന്നായികരുതികൊള്ളെ
ണ്ടതു–

൧൪ അദ്ധ്യായം

ഭക്ഷണാദിആചാരങ്ങളെചൊല്ലിഇടഞ്ഞുപൊകാതെ(൭)
താന്താൻക്രീസ്തപ്രസാദവും(൧൩)സഭയുടെകെട്ടുപണിയും
വരുത്തുവാൻപൊക്കെണം

</lg><lg n="൧">വിശ്വാസത്തിൽബലഹീനനായവനെനിങ്ങൾസംശയ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/41&oldid=196637" എന്ന താളിൽനിന്ന് ശേഖരിച്ചത്