താൾ:GaXXXIV3.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ രൊമർ ൧൪.അ.

<lg n="൨">പക്ഷങ്ങൾജനിക്കാതവണ്ണംചെൎത്തുകൊൾ്‌വിൻ—ഒരുവൻഎ
ല്ലാം തിന്മാൻവിശ്വസിക്കുന്നു ബലഹീനൻസസ്യാദികളെതി</lg><lg n="൩">ന്നുകെഉള്ളു—തിന്നുന്നവൻ തിന്നാത്തവനെധിക്കരിക്കരുതുതി
ന്നാത്തവൻ തിന്നുന്നവന്നുന്യായംവിധിക്കരുത്–ദൈവമല്ലൊ</lg><lg n="൪">അവനെചെൎത്തുകൊണ്ടു—അന്യന്റെഭൃത്യനുവിധിപ്പാൻനീ
ആർഅവൻനില്ക്കുന്നതൊവീഴുന്നതൊതന്റെകൎത്താവിന്ന
ത്രെ–അവൻനിലനില്ക്കുംതാനുംദൈവംഅവനെനില്പിപ്പാ</lg><lg n="൫">ൻശക്തനല്ലൊആകുന്നു—ഒരുവൻദിവസത്തെക്കാൾദി
വസത്തെബഹുമാനിക്കുന്നുമറ്റവൻഎല്ലാദിവസങ്ങളെയും
ബഹുമാനിക്കുന്നുഅവനവൻതാന്താന്റെമനസ്സിൽനിറ</lg><lg n="൬">വടിയുള്ളവനാക–ദിവസത്തെകരുതുന്നവൻകൎത്താവിന്നാ
യികരുതുന്നു–ദിവസത്തെകരുതാത്തവൻകൎത്താവിന്നാ
യികരുതാത്തതു–പിന്നെതിന്നുന്നവൻദൈവത്തെസ്തുതി
ക്കയൽകൎത്താവിന്നായിതിന്നുന്നു–തിന്നാത്തവൻകൎത്താ
വിന്നായിതിന്നാതെദൈവത്തെസ്തുതിക്കയുംചെയ്യുന്നു—</lg><lg n="൭">—എങ്ങിനെഎന്നാൽനമ്മിൽആരുംതനിക്കുജീവിക്കുന്നി
ല്ലആരുംതനിക്കചാകുന്നതുംഇല്ലനാംജീവിച്ചാലുംകൎത്താ</lg><lg n="൮">വിന്നുജീവിക്കുന്നുചത്താലുംകൎത്താവിന്നുചാകുന്നു—അതു
കൊണ്ടുജീവിച്ചാലുംചത്താലുംകൎത്താവിന്നുള്ളവർ ആകു</lg><lg n="൯">ന്നു—കാരണംമരിച്ചവൎക്കുംജീവികൾ്ക്കുംഉടയവൻആകെണ്ട</lg><lg n="൧൦">തിന്നുതന്നെക്രീസ്തൻമരിക്കയുംഉയിൎക്കയുംചെയ്തു—നീയൊ</lg><lg n="൧൧">നിന്റെസഹൊദരനുന്യായംവിധിപ്പാൻഎന്തു–അല്ലനീയും
നിന്റെസഹൊദരനെധിക്കരിപ്പാൻഎന്തു–നാംഎല്ലാവരും
ക്രീസ്തന്റെ ന്യായാസനത്തിന്നുമുമ്പാകെനില്ക്കുംസത്യം(യശ.൪൫,
൨൩)എന്റെജീവനാണഎല്ലാമുഴങ്കാലുംഎനിക്കവണങ്ങും
എല്ലാനാവുംദൈവത്തെസ്വീകരിക്കയുംചെയ്യുംഎന്നുഎഴു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/42&oldid=196636" എന്ന താളിൽനിന്ന് ശേഖരിച്ചത്