താൾ:GaXXXIV3.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ രൊമർ ൧൩.അ.

കുന്നിക്കുംഎന്ന്എഴുതിയിരിക്കുന്നത്—തിന്മയൊടുതൊല്ക്കാ
തെനന്മയാൽതിന്മയെജയിക്കുക

൧൩ അദ്ധ്യായം

കൊയ്മെക്കുകീഴ്പെടുവാനും(൮)സ്നെഹത്തെപ്രമാണമാക്കി(൧൧)
സുബൊധം ആചരിപ്പാനും പ്രബൊധനം

<lg n="൧">ഏതുദെഹിയുംശ്രെഷ്ഠാധികാരങ്ങൾ്ക്കകീഴടങ്ങുക–കാരണം
ദൈവത്തിൽനിന്നല്ലാതെഅധികാരംഒന്നുംഇല്ല–ഉള്ളഅധി</lg><lg n="൨">കാരങ്ങളൊദൈവത്താൽനിയമിക്കപ്പെട്ടവ—ആകയാ
ൽഅധികാരത്തൊടുമറുക്കുന്നവൻദൈവവ്യവസ്ഥയൊ
ടുമറുക്കുന്നു–മറുക്കുന്നവരൊതങ്ങൾ്ക്കതന്നെന്യായവിധിയെ</lg><lg n="൩">പ്രാപിക്കും—പിന്നെവാഴുന്നവർസൽക്രീയെക്കല്ലദുഷ്ക്രീ
യെക്കത്രെഭയമായിരിക്കുന്നു–അധികാരസ്ഥനെഭയപ്പെ
ടാതിരിപ്പാൻഇഛ്ശിക്കുന്നുവൊനല്ലതിനെചെയ്കഎന്നാൽ
അവനൊടുപുകഴ്ചലഭിക്കുംനിണക്കനന്മെക്കായിട്ടല്ലൊഅ
വൻദൈവശുശ്രൂഷക്കാരനാകുന്നു–തീയതിനെനീചെയ്കി
ലൊഭയപ്പെടുകവെറുതെഅല്ലല്ലൊഅവൻവാളെവഹിക്കു</lg><lg n="൪">ന്നതു—ദൊഷംപ്രവൃത്തിക്കുന്നവനിൽകൊപംനടത്തിക്കുന്ന
പ്രതികാരിയായിഅവൻദൈവത്തിൽശുശ്രൂഷക്കാരനാകു</lg><lg n="൫">ന്നുസത്യം—എന്നതുകൊണ്ടുകൊപത്തെഅല്ലമനസ്സാക്ഷി
യെയുംവിചാരിച്ചത്രെകീഴടങ്ങുകതന്നെആവശ്യമാകുന്നു–</lg><lg n="൬">–അതുകൊണ്ടത്രെനിങ്ങൾനികിതിയുംകൊടുക്കുന്നു–അവർ
ദെവസെവെക്കുള്ളവരുംഅതിൽതന്നെഅഭിനിവെശിക്കുന്ന</lg><lg n="൭">വരുംആകുന്നതിനാൽതന്നെ—അതുകൊണ്ടുകടമായുള്ളതു
എല്ലാവൎക്കുംഒപ്പിപ്പിൻ–നികിതി(മെടിക്കുന്നവന്നു)നികിതി
ചുങ്കം(മെടിക്കുന്നവന്നു)ചുങ്കംഭയംവെണ്ടുന്നവന്നുഭയം–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/40&oldid=196638" എന്ന താളിൽനിന്ന് ശേഖരിച്ചത്