താൾ:GaXXXIV3.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൧൨.അ. ൩൫

<lg n="">കൃപെക്കുതക്കവണ്ണംവിവിധങ്ങൾഅത്രെ–വിശ്വാസത്തിന്റെ</lg><lg n="൭">പ്രമാണപ്രകാരംപ്രവചനംആകട്ടെ—ശുശ്രൂഷയിൽശുശ്രൂഷ
ആകട്ടെ ഉപദെശത്തിൽ ഉപദെശിക്കുന്നവൻആകട്ടെപ്ര</lg><lg n="൮">ബൊധനത്തിൽ ബ്രബൊധിപ്പിക്കുന്നവൻആകട്ടെ—വിഭാഗിച്ചു
കൊടുക്കുന്നവൻഏകാഗ്രതയൊടെ–മുമ്പുള്ളവൻഉത്സാഹത്തൊ</lg><lg n="൯">ടെകനിയുന്നവൻപ്രസന്നതയൊടെ—സ്നെഹംനിൎവ്വ്യാജം–</lg><lg n="൧൦">തീയതിനെഅറെച്ചുംനല്ലതെ സഞ്ജിച്ചുംകൊണ്ടു(അമ.൫,൧൫)
സഹൊദരപ്രീതിയിൽ തമ്മിൽസ്ഥായിപൂണ്ടുബഹുമാനത്തിൽ</lg><lg n="൧൧"> തമ്മിൽമുമ്പിട്ടുകൊണ്ടു—ഉത്സാഹത്തിൽമടപ്പില്ലാതെആത്മാവി</lg><lg n="൧൨">ൽവെന്തുകൎത്താവെസെവിച്ചു—ആശയാൽസന്തൊഷിച്ചുക്ലെ</lg><lg n="൧൩">ശത്തിൽസഹിച്ചുനിന്നു—പ്രാൎത്ഥനയിൽഅഭിനിവെശിച്ചുവി
ശുദ്ധരുടെആവശ്യങ്ങളിൽകൂട്ടായ്മകാണിച്ചുആതിത്ഥ്യംപി</lg><lg n="൧൪">ന്തുടൎന്നുംകൊണ്ടത്രെ—നിങ്ങളെഹിംസിക്കുന്നവരെഅനു</lg><lg n="൧൫">ഗ്രഹിപ്പിൻശപിക്കരുതെ—സന്തൊഷിക്കുന്നവരൊടുകൂടെ</lg><lg n="൧൬">സന്തൊഷിക്കയുംകരയുന്നവരൊടുകൂടെകരകയും—തമ്മിൽ
ഐകമത്യംഭാവിച്ചുഉയരമുള്ളവചിന്തിക്കാതെതാണവറ്റി
ൽഉൾ്പെട്ടുംകൊൾ്ക–താന്തനിക്കുബുദ്ധിമാൻഎന്നുതൊന്നാ</lg><lg n="൧൭">യ്ക—ഒരുത്തന്നുംതിന്മെക്കുപകരംതിന്മകൊടുക്കാതെഎല്ലാമ</lg><lg n="൧൮">നുഷ്യരുടെമുമ്പാകെയുംനല്ലവറ്റെമുങ്കരുതി—കഴിയും
എങ്കിൽനിങ്ങളാൽആവൊളംഎല്ലാമനുഷ്യരൊടുംസമാധാ</lg><lg n="൧൯">നംകൊലുക—പ്രീയമുള്ളവരെതങ്ങൾതന്നെപകവീട്ടാതെ
(ദെവ)കൊപത്തിന്നുഇടംകൊടുപ്പിൻ–കാരണം(൫മൊ.
൩൨,൩൫)പ്രതിക്രീയഎനിക്കുള്ളതുഞാൻപകരംചെയ്യും</lg><lg n="൨൦">എന്നുകൎത്താവ്പറയുന്നു—ആകയാൽ(സുഭ.൨൫,൨൧)നിന്റെ
ശത്രുവിന്നുവിശക്കിൽഅവനെഊട്ടുകദാഹിക്കിൽകുടി
പ്പിക്കഇതുചെയ്താൽതീക്കനലുകൾഅവന്റെതലമെൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/39&oldid=196639" എന്ന താളിൽനിന്ന് ശേഖരിച്ചത്