താൾ:GaXXXIV3.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ രൊമർ ൧൧.അ.

<lg n="൧൬">കാരംതന്നെ—എന്നിട്ടുംസുവിശെഷത്തെഎല്ലാവരുംഅ</lg><lg n="൧൭">നുസരിച്ചുഎന്നുവന്നില്ല—കൎത്താവെഞങ്ങൾ കെൾ്പിക്കുന്ന
തിനെആർവിശ്വസിച്ചുഎന്നുയശായ(൫൩,൧)പറയുന്നു
വല്ലൊ – എന്നതുകൊണ്ടുവിശ്വാസംകെൾ്‌വിയിൽനിന്ന
ത്രെ കെൾ്‌വിയൊദൈവവചനത്തിൽനിന്ന്ആകുന്നു–പ</lg><lg n="൧൮">ക്ഷെഅവർകെട്ടില്ലഎന്നുചൊല്ലാമൊ–(സങ്കി൧൯,൫)
അവരുടെനാദംസൎവ്വഭൂമിയിലുംഅവരുടെവചനങ്ങൾ
പ്രപഞ്ചത്തിൻഅറുതികളൊളവുംപുറപ്പെട്ടുഎന്നുസ്പ</lg><lg n="൧൯">ഷ്ടം—(ഈപുറപ്പെടെണ്ടതു)പക്ഷെഇസ്രയെൽഅ
റിയാതിരുന്നുവൊ–(൫മൊ൩൨,൨൧)ജനമല്ലാത്തവരെ
കൊണ്ടുഞാൻ നിങ്ങൾ്ക്കഎരിവുംമൂഢജാതിയാൽകൊപ
വുംജനിപ്പിക്കുംഎന്നുമൊശെമുമ്പനായിതന്നെപറയുന്നു–</lg><lg n="൨൦">പിന്നെയശായ(൬൫,൧)എന്നെഅന്വെഷിക്കാത്തവ
രാൽഞാൻകാണപ്പെട്ടുതെടാത്തവൎക്കുപ്രത്യക്ഷനാ</lg><lg n="൨൧">യിവന്നുഎന്നുചൊല്വാൻതുനിയുന്നതല്ലാതെ–(൬൫,൨)
ദിവസംമുഴുവൻഞാൻവഴിപ്പെടാതെമറുക്കുന്നജാതി
യെകൊള്ളഎൻകൈകളെനീട്ടിഎന്നുഇസ്രയെലെ
കൊണ്ടുപറയുന്നു.

൧൧ അദ്ധ്യായം.

ഇസ്രയെലിൽശെഷിപ്പിന്നുരക്ഷയും(൧൧)അവരുടെവീഴ്ച
യാൽജാതികൾ്ക്ക്ഉയൎച്ചയുംവന്നതെന്നി–(൨൫)ജാതികളിൽ
പിന്നെഇസ്രയെൽ അശെഷംകൂടെണ്ടുകയാൽ(൩൩)ആശ്വാ
സവും സ്തൊത്രവും–

</lg><lg n="൧">എന്നാൽഞാൻപറയുന്നു—ദൈവംസ്വജനത്തെതള്ളി
ക്കളഞ്ഞുവൊഅതരുത്–ഞാനുമല്ലൊഇസ്രയെലൻഅ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/34&oldid=196645" എന്ന താളിൽനിന്ന് ശേഖരിച്ചത്