താൾ:GaXXXIV3.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൧൧.അ. ൩൧

<lg n="">ബ്രഹാംസന്തതിയിലുംബിന്യമിൻഗൊത്രത്തിലുംഉള്ളവ</lg><lg n="൨">ൻതന്നെ—ദൈവംമുന്നറിഞ്ഞുള്ളസ്വജാതിയെതള്ളീട്ടി
ല്ല– ഏലീയാ(കാണ്ഡത്തിൽ)വെദംചൊല്ലുന്നത്അറിയു</lg><lg n="൩">ന്നില്ലയൊ—അവൻ ഇസ്രയെല്ക്ക്എതിരെദൈവത്തൊ
ടുവാദിക്കുന്നതു(൧രാ.൧൯,൧൦.ʃʃ)കൎത്താവെഅവർനി
ന്റെപ്രവാചകരെകൊന്നുനിന്റെബലിപീഠങ്ങളെഇ
ടിച്ചുകളഞ്ഞു‌ഞാൻ‌തനിയെ‌ശെഷിച്ചുഎന്റെ‌പ്രാണനെ
യും അന്വെഷിക്കുന്നു – എന്നതിന്നു അരുളപ്പാടുചൊല്ലു</lg><lg n="൪">ന്നതെന്തു—ബാൾ്ക്കുമുട്ടുകുത്താതെഎഴായിരംആളുകളെഞാ</lg><lg n="൫">ൻഎനിക്കായി ശെഷിപ്പിച്ചു—എന്നിപ്രകാരംഈ കാലത്തി
ലും കരുണയാലുള്ളതെരിഞ്ഞെടുപ്പിനാൽഒരുശെഷിപ്പു</lg><lg n="൬">ണ്ടു—അതുകരുണയാൽഎങ്കിൽക്രീയകളാലല്ലസ്പഷ്ടംഅ</lg><lg n="൭">ല്ലായ്കിൽകരുണഇനികരുണഎമ്മാനില്ല—അതുകൊണ്ടെ
ന്തു–താൻതിരയുന്നതിനെഇസ്രയെൽപ്രാപിച്ചില്ലതെരി
ഞ്ഞെടുപ്പു പ്രാപിച്ചുതാനുംശെഷിച്ചവൎക്കൊതടിപ്പുസം</lg><lg n="൮">ഭവിച്ചതു—(൫മൊ.൨൯,൩)ദൈവംഅവൎക്ക‌സ്തംഭനാത്മാ
വെകൊടുത്തു(യശ.൨൯,൧൦)ഇന്നെവരെകാണാത്തകണ്ണു
കളുംകെൾ്ക്കാത്തചെവികളുംതന്നെ(൫മൊ.൨൯,൩)എന്ന്എ</lg><lg n="൯">ഴുതിയിരിക്കുന്ന പ്രകാരം—പിന്നെ(സങ്കി.൬൯,൨൩)അവ
രുടെമെശഅവൎക്കുകണിയുംനായാട്ടുംഇടൎച്ചയുംപ്രതിക്രീയ</lg><lg n="൧൦">യുംആക—അവരുടെകണ്ണുകൾകാണാതവണ്ണംഇരുണ്ടു
പൊക അവരുടെമുതുകിനെനിത്യംകൂനാക്കുകഎന്നു</lg><lg n="൧൧">ദാവീദ്പറയുന്നു—എന്നാൽഅവർവീഴെണ്ടതി
ന്നുഇടറിഎന്നൊ–അതരുത്–അവരുടെപിഴയാൽ
ജാതികൾ്ക്കരക്ഷവന്നത്അവൎക്കചൂടുജനിപ്പിപ്പാൻത</lg><lg n="൧൨">ന്നെ—എന്നാൽഅവരുടെപിഴലൊകത്തിന്നുധനവുംഅ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/35&oldid=196643" എന്ന താളിൽനിന്ന് ശേഖരിച്ചത്