താൾ:GaXXXIV3.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൨ വെളിപ്പാടു ൧൩. അ.

<lg n="">ന്ദിപ്പിൻ- ഭൂമിക്കും സമുദ്രത്തിന്നും ഹാകഷ്ടം- നിങ്ങളിലെ
ക്കല്ലൊ പിശാച് തനിക്ക അല്പകലമെ (ശെഷിപ്പ്) ഉള്ളു
എന്നറിഞ്ഞു മഹാക്രൊധത്തൊടെ ഇറങ്ങിപൊയി എ</lg><lg n="൧൩">ന്നത്രെ- - സൎപ്പം താൻ ഭൂമിയിൽ തള്ളപ്പെട്ടതു ക</lg><lg n="൧൪">ണ്ടു മകനെ പ്രസവിച്ച സ്ത്രീയെ ഹിംസിച്ചു തുടങ്ങി- സ്ത്രീക്കു
മരുഭൂമിയിൽ സ്വസ്ഥലത്തെക്ക് പറന്നു പൊകെ കണ്ടതി
ന്നു വലിയ കഴുകിന്റെ രണ്ടുചിറകുകളും നല്കപ്പെട്ടു- അ
വിടെ അവൾ പാമ്പിൽ നിന്നു (നിൎഭയമായി) കാലവും (ഇ
രു) കാലങ്ങളും അരക്കാലവും (ദാനി. ൭, ൨൫) പൊറെപ്പെ</lg><lg n="൧൫">ടുന്നു- സ്ത്രീയുടെ വഴിയെ പാമ്പുതന്റെ വായിൽ നിന്നു
പുഴപൊലെ വെള്ളത്തെ ചാടി അവളെ പുഴ കൊണ്ട് ഒ</lg><lg n="൧൬">ഴുക്കിക്കളവാൻ ഭാവിച്ചാറെ- ഭൂമി സ്ത്രീക്കതുണനിന്നു
സൎപ്പം തന്റെ വായിൽ നിന്നു ചാടിയ പുഴയെ ഭൂമിവാ</lg><lg n="൧൭">യ്തുറന്നു മിഴുങ്ങുകയും ചെയ്തു- സൎപ്പം സ്ത്രീയിൽ കൊപംഭാ
വിച്ചു അവളുടെ സന്തതിയായി ദെവകല്പനകളെ കാത്തും
യെശുസാക്ഷ്യത്തെ പിടിച്ചും കൊള്ളുന്ന ശെഷിപ്പുള്ള
വരൊടു യുദ്ധം ചെയ്വാൻ പുറപ്പെടുകയും ചെയ്തു-</lg>

൧൩ അദ്ധ്യായം

ശെഷം ക്രിസ്ത ശത്രുക്കളായ (ദാനി. ൭, ൭) ലൊകസാ
മ്രാജ്യവും (൧൧) കള്ളപ്രവാചകനും കാണായതു

<lg n="൧">ഞാൻ കടൽ മണലിന്മെൽ നിന്നുകൊണ്ടു- എഴു തല
യും പത്തുകൊമ്പുകളും കൊമ്പുകളിന്മെൽ പത്ത് രാജ
മുടികളും തലകളിന്മെൽ ഒരൊദൂഷണനാമവും ഉള്ളൊ</lg><lg n="൨">രു മൃഗം സമുദ്രത്തിൽ നിന്നു കരെറുന്നത് കണ്ടു- ഞാൻ ക
ണ്ടമൃഗം പുള്ളിപ്പുലിക്ക സദൃശവും (ദാനി. ൭, ൬) കാലുക
ൾ കരടിക്കൊത്തതും (൭, ൫) വായി സിംഹമുഖം പൊലെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/316&oldid=196261" എന്ന താളിൽനിന്ന് ശേഖരിച്ചത്