താൾ:GaXXXIV3.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൨. അ. ൩൧൧

<lg n="൪">തു- അതിൻ വാൽ വാനത്തിലെ നക്ഷത്രങ്ങളിൽ മൂന്നൊ
ന്നിനെവാരിക്കൊണ്ടുഭൂമിയിലെക്ക് എറിഞ്ഞു കളഞ്ഞു- പ്ര
സവിപ്പാറാകുന്നസ്ത്രീയുടെ മുമ്പിൽ സൎപ്പം നിന്നു കൊണ്ടു പ്ര
സവിച്ചാലുടനെ അവളുടെ കുട്ടിയെ തിന്നുകളവാൻ ഭാവി</lg><lg n="൫">ച്ചു- അവളൊ (സങ്കീ. ൨, ൧൦) ഇരിമ്പ് കൊൽകൊണ്ടു എ
ല്ലാജാതികളെയും മെയ്ക്കെണ്ടുന്ന ആൺ പൈതലിനെപ്ര
സവിച്ചു അവളുടെ കുട്ടി ദൈവത്തൊടും അവന്റെ സിംഹാ</lg><lg n="൬">സനത്തിലും ആ മാറുപറിക്കപ്പെട്ടു- പിന്നെ സ്ത്രീ മരുഭൂമിയി
ലെക്ക് മണ്ടി- അവിടെ അവളെ ആയിരത്തിരുന്നൂറ്റ് അരു
പതു ദിവസം പൊറ്റിക്കൊള്ളെണ്ടതിന്നു ദൈവം ഒരുക്കീട്ടു</lg><lg n="൭">ള്ള സ്ഥലം അവൾ്ക്കുണ്ടു- പിന്നെ സ്വൎഗ്ഗത്തിൽ യുദ്ധം ഉണ്ടായി</lg><lg n="൮"> മികയെലും അവന്റെ ദൂതമാരും സൎപ്പത്തൊടു പടകൂടി- സൎപ്പം
തന്റെ ദൂതന്മാരുമായി പടകൂടിവെന്നില്ല താനും സ്വൎഗ്ഗത്തിൽ ഇ</lg><lg n="൯">നി അവരുടെ സ്ഥലം കാണപ്പെട്ടതും ഇല്ല- പ്രപഞ്ചത്തെ മുഴു
വൻ ഭ്രമിപ്പിക്കുന്ന പിശാചും സാത്താനും എന്നുള്ള മഹാസൎപ്പ
മാകുന്ന പഴയപാമ്പ് ഭൂമിയിലെക്ക് തള്ളിക്കളയപ്പെട്ടു അ</lg><lg n="൧൦">വന്റെ ദൂതരുംകൂടെ തള്ളപ്പെട്ടു- - എന്നാറെ ഞാൻ സ്വൎഗ്ഗ
ത്തൊൽ മഹാശബ്ദം പറഞ്ഞുകെട്ടിതു- ഇപ്പൊൾ രക്ഷായും ശ
ക്തിയും രാജ്യവും നമ്മുടെ ദൈവത്തിന്നും അധികാരം അവ
ന്റെ അഭിഷിക്തനും ആയ്വന്നു- കാരണം നമ്മുടെ സഹൊ
ദരന്മാരെ രാപ്പകൽ ദൈവമുമ്പിൽ കുറ്റംചുമത്തുന്ന അവ</lg><lg n="൧൧">രുടെ അപവാദി തള്ളിക്കളയപ്പെട്ടു- അവരൊ കുഞ്ഞാ
ടിന്റെ രക്തംമൂലവും തങ്ങളുടെ സാക്ഷ്യവചനം മൂലവും
സ്വപ്രാണനെ മരനപൎയ്യന്തം സ്നെഹിക്കാതെ കണ്ടും</lg><lg n="൧൨"> അവനെ ജയിച്ചത്- ആകയാൽ സ്വൎഗ്ഗങ്ങളും അ
തിൽ കുഴിയിരിക്കുന്നവരുമായുള്ളൊരെ ആ ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/315&oldid=196263" എന്ന താളിൽനിന്ന് ശേഖരിച്ചത്