താൾ:GaXXXIV3.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൩൧൩

<lg n="">യും ആയി (൭, ൪)- അതിന്നു സൎപ്പം തന്റെ ശക്തിയെയും
സ്വസിംഹാസനത്തെയും വലിയ അധികാരവും കൊടു</lg><lg n="൩">ത്തു- അതിൻ തലകളിൽ ഒന്നു മരണത്തിന്നായി അറുക്ക
പ്പെട്ടതും (കണ്ടു)- അതിന്റെ മരണമുറിവുപൊറുത്തു
പൊയി സൎവ്വഭൂമിയും മൃഗത്തെ അത്ഭുതപ്പെട്ടു പിഞ്ചെ</lg><lg n="൪">ന്നു- മൃഗത്തിന്നു അധികാരം കൊടുക്കയാൽ സൎപ്പത്തെ
കുമ്പിട്ടു മൃഗത്തിന്നു ആർ തുല്യൻ അതിനൊടു പൊരാ
ടുവാൻ ആൎക്ക കഴിയും എന്നു ചൊല്ലി മൃഗത്തെയും കു</lg><lg n="൫">മ്പിടുകയും ചെയ്തു- വമ്പുകളും ദൂഷണങ്ങളും ഉരെ
ക്കുന്നവായി അതിന്നുകൊടുക്കപ്പെട്ടു നാല്പത്തുരണ്ടു മാ
സം വരെ പ്രവൃത്തിപ്പാൻ അധികാരവും നല്കപ്പെട്ടു-</lg><lg n="൬"> അതു ദൈവത്തിൻ നാമത്തെയും കൂടാരത്തെയും
സ്വൎഗ്ഗത്തിൽ കുടിയിരിക്കുന്നവരെയും ദുഷിപ്പാൻ</lg><lg n="൭"> ദൈവദൂഷണങ്ങൾ്ക്കായി തന്റെ വായ്തുറന്നു- വിശുദ്ധ
രൊടു യുദ്ധം ചെയ്ത് അവരെ ജയിപ്പാനും നല്കപ്പെട്ടു സ
കലഗൊത്രഭാഷാജാതികളിന്മെലും അധികാരവും</lg><lg n="൮"> കൊടുക്കപ്പെട്ടു- അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവ
പുസ്തകത്തിൽ ലൊകസ്ഥാപനം മുതൽ പെർ എഴു
തിക്കിടക്കാത്ത ഭൂവാസികൾ ഒക്കയും അതിനെ കുമ്പി</lg><lg n="൯">ടും - - ഒരുത്തനു ചെവി ഉണ്ടെങ്കിൽ അവൻ കെൾക്കു</lg><lg n="൧൦">ക- അടിമയാക്കി കൊണ്ടുപൊകയാൽ താൻ അടിമ
യായി നടന്നുപൊകും- വാൾ കൊണ്ടു കൊന്നാൽ താൻ
വാളാൽ കൊല്ലപ്പെടെണ്ടതു- വിശുദ്ധന്മാരുടെ ക്ഷാന്തി
യും വിശ്വാസവും ഇവിടെ (കാണ്മാൻ) ഉണ്ടു-</lg>

<lg n="൧൧">മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കരെറുന്നതും (ഞാൻ)
കണ്ടു- അതിന്നു കുഞ്ഞാടിന്നൊത്ത രണ്ടു കൊമ്പുകളും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/317&oldid=196260" എന്ന താളിൽനിന്ന് ശേഖരിച്ചത്