താൾ:GaXXXIV3.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൯.അ. ൨൭

<lg n="">ന്നെ ഭത്സിക്കുന്നത്എന്തുഅവന്റെഇഷ്ടത്തൊട്ആരു</lg><lg n="൨൦">പൊൽ‌എതിൎത്തു—അല്ലയൊമനുഷ്യ ആകട്ടെദൈ
വത്തൊട്‌വാദിപ്പാൻ‌നീആർ–മനഞ്ഞവനൊടുമനഞ്ഞതു</lg><lg n="൨൧">നീഎന്നെഇങ്ങിനെആക്കിയത് എന്തെന്നുചൊല്ലുമൊ–അ
ല്ലകുശവൻഒരുപിണ്ഡത്തിൽനിന്നുമാനപാത്രവുംഅപ
മാനപാത്രവുംരണ്ടുംഉണ്ടാക്കുവാൻ മണ്ണിന്മെൽ അധികാ</lg><lg n="൨൨">രമുള്ളവനല്ലയൊ—ദൈവമൊ തന്റെകൊപത്തെ
തെളിയിച്ചും ശക്തിയെഅറിയിച്ചുംകൊടുപ്പാൻനാശത്തി
ന്നായിചമഞ്ഞകൊപപാത്രങ്ങളെവളരെദീൎഘക്ഷാന്തി</lg><lg n="൨൩">യൊടെചുമന്നു–തെജസ്സിന്നായിമുന്നൊരുക്കിയ കനിവി
ൻപാത്രങ്ങളിൽസ്വതെജസ്സിൽധനത്തെഅറിയിപ്പാ</lg><lg n="൨൪">ൻഭാവിച്ചുഎങ്കിൽ(എന്തു)—അവ്വണ്ണംഅവൻനമ്മെയും
വിളിച്ചത്‌യഹൂദരിൽനിന്നുമാത്രമല്ലജാതികളിൽനിന്നും</lg><lg n="൨൫">തന്നെ—(ഹൊ൧,൬)എൻജനമല്ലാത്തവരെഎൻ‌ജനംഎ</lg><lg n="൨൬">ന്നും പ്രീയയല്ലാത്തവളെ പ്രീയഎന്നുംഞാൻവിളിക്കും—നി
ങ്ങൾഎന്റെജനമല്ലഎന്ന്അവരൊടുചൊല്ലിയവിടത്തി
ൽഅവർജീവനുള്ളദൈവത്തിൻപുത്രർഎന്നുംവിളിക്ക
പ്പെടുംഎന്നുഹൊശെയയിൽ(൨൧)പറയുന്നപ്രകാരംത</lg><lg n="൨൭">ന്നെ—ഇസ്രയെലെകൊണ്ടുയശായ(൧൦,൨൨)കൂവുന്നിതു
ഇസ്രയെൽ പുത്രരുടെഎണ്ണംകടലിൽമണലൊളംആയാ</lg><lg n="൨൮">ലുംശെഷിപ്പെരക്ഷപ്പെടൂ–നീതിയെപൊഴിയുന്നസംഹാ
രംവിധിച്ചിരിക്കുന്നുസത്യംകൎത്താവല്ലൊഭൂമിമെൽമുടി</lg><lg n="൨൯">ക്കുന്നദണ്ഡവിധിയെനടത്തുംഎന്നല്ലാതെ—സൈന്യങ്ങ
ളുടെയകൎത്താവ്നമുക്ക്സന്തതിയെശെഷിപ്പിച്ചില്ലഎ
ങ്കിൽനാംസെദൊമെപൊലെആയിഘമൊറയൊട്ഒത്തു
വരികയായിരുന്നുഎന്നുയശായ(൧,൯)മുൻചൊല്ലിയപ്ര</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/31&oldid=196649" എന്ന താളിൽനിന്ന് ശേഖരിച്ചത്