൨൬ രൊമർ ൯.അ.
<lg n="൭"> വരുംമക്കൾഎന്നുംവരികയില്ല–(൧മൊ.൨൧,൧൨)ഇഛാക്കി</lg><lg n="൮"> ൽ നിണക്ക സന്തതിവിളിക്കപ്പെടുംഎന്നത്രെ—അതൊജ
ഡത്തിൻമക്കളല്ലദെവമക്കൾആകുന്നതുവാഗ്ദത്തമക്കൾഅ
ത്രെസന്തതിഎന്നുഎണ്ണപ്പെടുന്നുഎന്ന്അൎത്ഥമുള്ളതു–</lg><lg n="൯"> (൧മൊ.൧൮,൧൦)ഈസമയത്തെക്കു ഞാൻ വരുംസാറെക്കു
പുത്രൻഉണ്ടാകയുംചെയ്യുംഎന്നതല്ലൊവാഗ്ദത്തത്തിന്റെവ</lg><lg n="൧൦">വചനംആകുന്നു—എന്നതെഅല്ലനമ്മുടെപിതാവായഇഛാ</lg><lg n="൧൧">ക്ക്എന്ന്ഒരുവനാൽഗൎഭംധരിച്ചരിബക്ക(യുംഉണ്ടു)–കുട്ടികൾ
ജനിക്കാതെയുംഗുണദൊഷംഒന്നുംചെയ്യാതെയുംഉള്ളകാല
ത്തിൽഅല്ലൊതെരിഞ്ഞെടുപ്പിനാലുള്ളദെവനിൎണ്ണയം
ക്രീയകൾഹെതുവായല്ലവിളിച്ചവൻപൊതുവായിതന്നെനി</lg><lg n="൧൨"> ല്ക്കെണ്ടതിന്നു—(൧മൊ.൨൫,൨൩)മൂത്തവൻഇളയവനെസെ</lg><lg n="൧൩">വിക്കുംഎന്ന്അവളൊടുരെക്കപ്പെട്ടു—(മല.൧,൨)ഞാൻ
യാക്കൊബിനെസ്നെഹിച്ചുഎസാവിനെപകെച്ചുഎന്ന്</lg><lg n="൧൪">എഴുതിയ പ്രകാരംതന്നെ—എന്നാൽനാംഎന്തുപറയും</lg><lg n="൧൫">ദൈവത്തിൻപക്കൽ അനീതിഇല്ലയൊഅതരുത്—എ
ങ്ങിനെഎന്നാൽ(൨മൊ.൩൩,൧൯)ഞാൻകനിഞ്ഞുകൊൾ്‌വവ
നെകനിഞ്ഞും അലിവുതൊന്നുന്നവനെഅലിഞ്ഞുംകൊ</lg><lg n="൧൬">ള്ളുംഎന്ന്അവൻമൊശയൊടുപറയുന്നു—ആകയാൽ
ഇഛ്ശിക്കുന്നവനാലുംഅല്ലഒടുന്നവനാലുംഅല്ലകനിയുന്ന</lg><lg n="൧൭">ദൈവത്താലെവരൂ—പിന്നെഫറവൊവിനൊട്എഴുത്തു
ചൊല്ലുന്നിതു നിന്നിൽഎന്റെശക്തിയെകാട്ടീട്ടുഎന്റെ
നാമംഭൂമിഎങ്ങുംപ്രസ്താവിക്കപ്പെടെണ്ടതിന്നുതന്നെഞാ</lg><lg n="൧൮">ൻനിന്നെനിറുത്തിയതു(൨മൊ.൯,൧൬)—എന്നതുകൊണ്ടു
അവൻതൊന്നുന്നവനെകനിയുന്നുതൊന്നുന്നവനെകഠി</lg><lg n="൧൯">നനാക്കുന്നു—എന്നാൽനീഎന്നൊടുപറയുംഅവൻപി</lg>
4.