താൾ:GaXXXIV3.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ രൊമർ ൧൦.അ.

കാരംതന്നെ

<lg n="൩൦">ആകയാൽനാംഎന്തുപറയുംനീതിയെപിന്തുടരാത്തജാതി</lg><lg n="൩൧">കൾനീതിയെപ്രാപിച്ചു—അതൊവിശ്വാസത്താലുള്ളനീ
തിതന്നെഎന്നുംനീതിധൎമ്മത്തെപിന്തുടരുന്നഇസ്രയെൽ</lg><lg n="൩൨">നീതിധൎമ്മത്തൊട്എത്തിയില്ലഎന്നും(പറയെണ്ടു)—ഇത്എ
ന്തുകൊണ്ടു–വിശ്വാസംഹെതുവായല്ലധൎമ്മക്രീയകളാൽഎത്തുവാ
ൻതൊന്നുകയാൽതന്നെ–ഇടൎച്ചയുള്ളകല്ലിനൊടല്ലൊഅവ</lg><lg n="൩൩">ർമുട്ടിപൊയതു—(യശ.൨൮,൧൬.൮,൧൪)ഇതാഞാൻചി
യൊനിൽഇടൎച്ചക്കല്ലും തടങ്ങൽപാറയുംവെക്കുന്നുഅതിന്മെ
ൽവിശ്വസിക്കുന്നവൻ‌ഏവനുംലജ്ജപ്പെടുകയില്ല—എന്നു
എഴുതിയപ്രകാരംതന്നെ.

൧൦ അദ്ധ്യായം

(൯,൩൦)ജാതികൾ്ക്കുബൊധിച്ചവിശ്വാസനീതിയെ(൧൦,൧)യ
ഹൂദർവെറുത്തു(൧൪)കെട്ടതിനൊട്മറുക്കയാൽ‌കുറ്റംഅവ
ൎക്കെ ഉള്ളു.

</lg><lg n="൧">സഹൊദരന്മാരെഅവർ(ഇസ്രയെൽ)രക്ഷപ്പെടെണംഎ
ന്ന്എന്റെഹൃദയപ്രസാദവുംദൈവത്തൊടുയാചനയുംഅ</lg><lg n="൨">വൎക്കവെണ്ടിആകുന്നു—കാരണംഅവൎക്കദൈവത്തിന്നായി
എരിച്ചൽ ഉണ്ടുഅറിവിൻപ്രകാരമല്ലതാനുംഎന്നതിന്നു</lg><lg n="൩">ഞാൻസാക്ഷി—അവരല്ലൊദൈവത്തിൻനീതിയെഅറി
യാതെസ്വനീതിയെസ്ഥാവിപ്പാൻഅന്വെഷിച്ചു കൊണ്ടു</lg><lg n="൪">ദൈവനീതിക്കുകീഴ്പെട്ടുവന്നില്ല—എങ്ങിനെഎന്നാൽ വിശ്വ
സിക്കുന്നവന്നുഏവനുംനീതിവരുവാനായിക്രീസ്തൻധൎമ്മ</lg><lg n="൫">ത്തിന്റെഅവസാനംആകുന്നു—മൊശയല്ലൊധൎമ്മത്താലെ
നീതിയെ(൩മൊ.൧൮,൫)അവറ്റെചെയ്തുകൊണ്ടുമനുഷ്യ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/32&oldid=196648" എന്ന താളിൽനിന്ന് ശേഖരിച്ചത്