താൾ:GaXXXIV3.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൪ വെളിപ്പാടു ൩. അ.

<lg n="">കെ തുറന്നവാതിൽ വെച്ചിരിക്കുന്നു ആയത് ആൎക്കും അടെ
ച്ചുകൂടാ- കാരണം നീ ചെറ്റുശക്തിയുള്ളവൻ എങ്കിലും എ
ന്റെ വചനത്തെ കാത്തു എൻ നാമത്തെ തള്ളിപ്പറായാ</lg><lg n="൯">തെ നിന്നു- കണ്ടാലും യഹൂദരല്ല കളവുപറയുന്നവരായി
ട്ടത്രെ തങ്ങൾ യഹൂദർ എന്നു ചൊല്ലുന്ന സാത്താൻ പള്ളി
യിൽ നിന്നു ചിലരെ ഞാൻ തരും ഇതാ അവർ നിൻ പാദ
ങ്ങളിൽ വന്നു കുമ്പിട്ടു ഞാൻ നിന്നെ സ്നെഹിച്ചു എന്നു</lg><lg n="൧൦"> ബൊധിപ്പാറുമാക്കും- എന്റെ ക്ഷാന്തിയുടെ വചനത്തെ
നീ കാത്തുകൊണ്ടതാൽ ഭൂവാസികളെ പരീക്ഷിപ്പാൻ
പ്രപഞ്ചം എങ്ങും വരെണ്ടുന്ന പരീക്ഷനാഴികയിൽ നി</lg><lg n="൧൧">ന്നു ഞാനും നിന്നെ കാക്കും- കണ്ടാലും ഞാൻ വെഗം വരും
നിന്റെ കിരീടത്തെ ആരും എടുക്കായ്വാൻ നിണക്കുള്ള</lg><lg n="൧൨">തിനെ പിടിച്ചുകൊൾ- ജയിക്കുന്നവനെ എന്റെ ദൈ
വത്തിന്റെ ആലയത്തിൽ തൂണാക്കി വെച്ചു ഇനി പു
റത്തു പൊകാതാക്കും- എൻ ദൈവത്തിൻ നാമവും എൻ
ദൈവത്തിൻ പൊക്കൽ സ്വൎഗ്ഗത്തിങ്കന്നു ഇറങ്ങുന്ന പുതു
യരുശലെം എന്നു എൻ ദൈവത്തിൻ പട്ടണത്തിന്റെ
നാമവും എന്റെ പുതിയ നാമവും ഞാൻ അതിന്മെൽ എ</lg><lg n="൧൩">ഴുതും- ആത്മാവ് സഭകളൊടു പറയുന്നത് എന്തെന്നു
ചെവിയുള്ളവൻ കെൾ്ക്കുക-</lg>

<lg n="൧൪">ലവുദിക്യയിലെ സഭയുടെ ദൂതനു എഴുതുക- വിശ്വസ്ത
തയും സത്യവും ഉള്ള സാക്ഷിയായി ദെവസൃഷ്ടിയുടെ ആ</lg><lg n="൧൫">ദിയാകുന്ന ആമെൻ എന്നവൻ പറയുന്നിതു- ഞാൻ
നിന്റെ ക്രീയകളെ നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല എ
ന്നറിഞ്ഞിരിക്കുന്നു- ശീതവാനൊ ഉഷ്ണവാനൊ ആയാൽ</lg><lg n="൧൬"> കൊള്ളായിരുന്നു- ഇങ്ങിനെ ശീതവാനുമല്ല ഉഷ്ണവാനു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/298&oldid=196287" എന്ന താളിൽനിന്ന് ശേഖരിച്ചത്