താൾ:GaXXXIV3.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു. ൩. അ. ൨൯൩

കൾ്ക്കുള്ള ലെഖനങ്ങൾ

<lg n="൧">സൎദ്ദിയിലെ സഭയുടെ ദൂതനു എഴുതുക- ദൈവത്തിന്റെ
എഴാത്മാക്കളും ൭ നക്ഷത്രങ്ങളും ഉള്ളവൻ പറയുന്നിതു-
ഞാൻ നിന്റെ ക്രീയകളെയും ജീവനുള്ളവൻ എന്നു
പെരുണ്ടായിട്ടും ചത്തവനായിരിക്കുന്നതിനെയും അറിയു</lg><lg n="൨">ന്നു- ജാഗരിച്ചുവരിക ചാവാറായ ശെഷിച്ചുകളെ സ്ഥി
രീകരിക്കയും ചെയ്ക- നിന്റെ ക്രീയകളല്ലൊ എൻ ദൈ
വത്തിന്മുമ്പാകെ പൂൎണ്ണതയുള്ളവ അല്ല എന്നു ഞാൻ കണ്ടി</lg><lg n="൩">രിക്കുന്നു- ആകയാൽ നീ എതുപ്രകാരം ലഭിച്ചും കേട്ടും ഇരി
ക്കുന്നു എന്ന് ഒൎത്തും സൂക്ഷിച്ചും കൊണ്ടു മനന്തിരിയുക-
നീ ജാഗരിക്കുന്നില്ല എങ്കിലൊ ഞാൻ കള്ളനെ പൊലെ
വരും എതു നാഴികെക്ക നിന്റെ മെൽ വരും എന്നു നീ</lg><lg n="൪"> അറികയും ഇല്ല- തങ്ങളുടെ ഉടുപ്പുകളെ മലിനമാക്കാത്ത</lg><lg n="൫"> കുറയപെരുകൾ സൎദ്ദിയിൽ നിണക്കുണ്ടുതാനും- അവ
ർ പാത്രമാകയാൽ വെള്ളധരിച്ചും കൊണ്ടു എന്നൊടു
കൂടെ നടക്കും- ജയിക്കുന്ന വൻവെള്ളഉടുപ്പുകൾ ധരിക്കും
അവന്റെ നാമത്തെ ഞാൻ ജീവപുസ്തകത്തിൽ നിന്നു
മാച്ചുകളയാതെ എൻ പിതാവിനും അവന്റെ ദൂതന്മാ
ൎക്കും മുമ്പാകെ അവന്റെ നാമത്തെ എറ്റുപറകയും</lg><lg n="൬"> ചെയ്യും- ആത്മാവസഭകളൊടു പറയുന്നത് എന്തെന്നു
ചെവിയുള്ളവൻ കെൾ്ക്കുക-</lg>

<lg n="൭">ഫിലദല്ഫിയസഭയുടെ ദൂതനു എഴുതുക- വിശുദ്ധനും സ
ത്യവാനും ദാവീദിൻ താക്കൊലുള്ളവനും ആയി- ആരും
അടെക്കാതവണ്ണം തുറക്കയും ആരും തുറക്കാതെ അടെ</lg><lg n="൮">ക്കയും ചെയ്യുന്നവൻ പറയുന്നിതു- ഞാൻ നിന്റെ ക്രീയ
കളെ അറിഞ്ഞിരിക്കുന്നു- ഇതാ ഞാൻ നിന്റെ മുമ്പാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/297&oldid=196288" എന്ന താളിൽനിന്ന് ശേഖരിച്ചത്