താൾ:GaXXXIV3.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൨ വെളിപ്പാടു ൩. അ.

<lg n="">ന്നു ചൊല്ലി എന്റെ ദാസരെ പുലയാട്ടുവാനും വിഗ്രഹാൎപ്പി
തങ്ങളെ ഭക്ഷിപ്പാനും ഉപദെശിച്ചും ഭ്രമിപ്പിച്ചും കൊള്ളു
ന്ന ഇജബൽ എന്ന സ്ത്രീയെ നീ (തടുക്കാതെ) വിടുന്നതത്രെ</lg><lg n="൨൧"> അവൾ്ക്കു മനന്തിരിവാൻ ഞാൻ ഇടകൊടുത്തിട്ടും തന്റെ പു</lg><lg n="൨൨">ലയാട്ടു വിട്ടു മനന്തിരിഞ്ഞില്ല- കണ്ടാലും ഞാൻ അവളെ കി
ടക്കമെലും വളൊടു വ്യഭിചരിക്കുന്നവരെ വലിയ കഷ്ട
തയിലും ആക്കിക്കളയും അവളുടെ ക്രീയകളിൽ നിന്നു അ</lg><lg n="൨൩">വർ മനന്തിരിയാതെ പാൎത്താലത്രെ- അവളുടെ മക്ക
ളെയും ചാക്കിനാൽ കൊല്ലും ഞാൻ ഉൾ്പൂവുകളെയും ഹൃദയ
ങ്ങളെയും ആരായുന്നവർ എന്നു എല്ലാ സഭകളും അറി
യും- ഞാൻ നിങ്ങൾ്ക്ക എവൎക്കും ക്രീയകൾ്ക്ക അടുത്തത് കൊ</lg><lg n="൨൪">ടുക്കയും ചെയ്യും- പിന്നെ ഈ ഉപദെശത്തെ എടുക്കാ
തെ കണ്ടു അവർ പറയും പൊലെ സാത്താന്റെ ആഴങ്ങ
ൾ തിരിയാതെ ധുയതൈരയിൽ ശെഷിച്ചുള്ള നിങ്ങ
ൾ്ക്കു ഞാൻ പറയുന്നു- അന്യഭാരത്തെ നിങ്ങളിൽ ചുമത്തുക</lg><lg n="൨൫">യില്ല- എങ്കിലും നിങ്ങൾ്ക്കുള്ളതിനെ ഞാൻ വരുംവരെ പി</lg><lg n="൨൬">ടിച്ചുനില്പിൻ- ജയിച്ചും എന്റെ ക്രീയകളെ ഒടുക്കം വ
രെ സൂക്ഷിച്ചും കൊള്ളുന്നവന്നു ഞാൻ എന്റെ പിതാവി
ൽ നിന്നു ലഭിച്ച പ്രകാരം ജാതികളിന്മെൽ അധികാരം</lg><lg n="൨൭"> കൊടുക്കും- കുശവപാത്രങ്ങൾ നുറുങ്ങിപൊകും പൊലെ</lg><lg n="൨൮"> അവൻ ഇരിമ്പ് കൊൽ കൊണ്ടു അവരെ മെയ്ക്കും- ഞാ
ൻ ഉദയനക്ഷത്രത്തെയും അവനു കൊടുക്കും- ആത്മാ
വ സഭകളൊടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ
കെൾ്ക്കുക-</lg>

൩. അദ്ധ്യായം

(൧) സൎദ്ദീ- (൭) ഫിലദല്ഫിയ- (൧൪) ലവുദിക്യഈ സഭ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/296&oldid=196290" എന്ന താളിൽനിന്ന് ശേഖരിച്ചത്