താൾ:GaXXXIV3.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു. ൨. അ. ൨൮൯

<lg n="൧൬">യ്യിൽ ൭ നക്ഷത്രങ്ങൾ ഉണ്ടു- അവന്റെ വായിൽ നിന്നു മൂൎച്ച
യുള്ള ഇരുമുനവാൾ പുറപ്പെടുന്നു- അവന്റെ മുഖം ആദി</lg><lg n="൧൭">ത്യൻ തൻ ശക്തിയിൽ പ്രകാശിക്കും പൊലെ തന്നെ- ആ
യവനെ ഞാൻ കണ്ടപ്പൊൾ ചത്തവനെപൊലെ അവ
ന്റെ കാൽക്കൽ വീണു അവനും തൻ വലങ്കൈ എന്മെൽ
വെച്ചു- ഭയപ്പെടല്ല ഞാൻ ആദ്യനും അന്ത്യനും ജീവനുള്ള</lg><lg n="൧൮">വനും ആകുന്നു- ഞാൻ മരിച്ചവനായി ഇതാ യുഗാദിയുഗ
ങ്ങളൊളം ജീവിച്ചിരിക്കുന്നവനും ആകുന്നു- പാതാളത്തി</lg><lg n="൧൯">ന്നും മരണത്തിന്നും ഉള്ളതാക്കൊലുകളും എനിക്കുണ്ടു- എ
ങ്കിലൊ നീ കണ്ടവയും ആകുന്നവയും ഇതിൽ പിന്നെ സം</lg><lg n="൨൦">ഭവിപ്പാനുള്ളവയും എഴുതുക- നീ എന്റെ വലങ്കൈ
മെൽ കണ്ട ൭ നക്ഷത്രങ്ങളുടെ മൎമ്മത്തെയും ആ ൭ പൊൻ
നിലവിളക്കുകളെയും (എഴുതുക)- ആ ൭ നക്ഷത്രങ്ങൾ ൭ സ
ഭകളുടെ ദൂതന്മാരാകുന്നു- ആ ൭ നിലവിളക്കുകൾ ൭ സഭകളുമ്മാകുന്നു</lg>

൨ അദ്ധ്യായം

(൧‌) എഫെസു- (൮) സ്മുൎന്ന- (൧൨)- പെൎഗ്ഗമു- (൧൮) ധുയ
തൈര ഈ സഭകൾ്ക്കുള്ള ലെഖനങ്ങൾ

<lg n="൧">എഫെസ്യസഭയുടെ ദൂതന്നു എഴുതുക- എഴുനക്ഷത്രങ്ങ
ളെയും തന്റെ വലങ്കൈയ്യിൽ പിടിച്ചും കൊണ്ടു ൭ പൊന്നി</lg><lg n="൨">ലവിളക്കുകളുടെ നടുവിലും നടക്കുന്നവർ പറയുന്നിതു- ഞാ
ൻ നിന്റെ ക്രീയകളെയും നിന്റെ പ്രയത്നക്ഷാന്തികളെ
യും ആകാത്തവരെ പൊറുത്തു കൂടാതതും അപൊസ്തലരല്ലാ
തിരിക്കെ തങ്ങൾ അപൊസ്തലർ എന്നു ചൊല്ലുന്നവരെ പ</lg><lg n="൩">രീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും- നീ ക്ഷാന്തിയുള്ള
വനായി തളൎച്ച വരാതെ എൻ നാമം നിമിത്തം പൊറുത്തു</lg><lg n="൪">കൊണ്ടതും ഞാൻ അറിഞ്ഞിരിക്കുന്നു- എങ്കിലും നിന്റെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/293&oldid=196294" എന്ന താളിൽനിന്ന് ശേഖരിച്ചത്