താൾ:GaXXXIV3.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൮ വെളിപ്പാടു ൧. അ.

<lg n="">ൎത്തവനും ആയവനു യുഗാദിയുഗങ്ങളൊളം തെജസ്സും ബ</lg><lg n="൭">ലവും (ഉണ്ടു) ആമെൻ- കണ്ടാലും അവൻ മെഘങ്ങളുമായി
വരുന്നു എല്ലാം കണ്ണും (ജക. ൧൨, ൧൦) അവനെ കുത്തി തുളെ
ച്ചവരും അവനെ കാണും- ഭൂമിയിലെ ഗൊത്രങ്ങൾ ഒക്കയും</lg><lg n="൮"> അവനെ ചൊല്ലി തൊഴിക്കയും ചെയ്യും- അതെ ആമെൻ-
ഞാൻ അകാരവും ഓകാരവും (ആദിയും അന്തവും) ആകു
ന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയ
കൎത്താവാകുന്ന സൎവ്വശക്തൻ പറയുന്നു-</lg>

<lg n="൯">നിങ്ങളുടെ സഹൊദര കഷ്ടതയിലും രാജ്യത്തിലും യെ
ശുവിങ്കലെ ക്ഷാന്ത്രിയിലും കൂട്ടാളിയുമായ യൊഹനാൻ എ
ന്നുള്ള ഞാൻ ദൈവവചനവും യെശുസാക്ഷ്യവും നിമിത്ത</lg><lg n="൧൦">മായി പത്മനാമമുള്ള ദ്വീപിൽ ആയി- കൎത്താവിൻ വാരത്തി
ൽ ആത്മാവിലായി എന്റെ പിറകിൽ കാഹളത്തിന്നൊ</lg><lg n="൧൧">ത്ത മഹാശബ്ദം കെട്ടുഞാൻ അകാരവും ഓകാരവും ഒന്നാമ
ന്നും ഒടുക്കത്തവനും തന്നെ നീ ദൎശിക്കുന്നത് പുസ്തകത്തിൽ എ
ഴുതി എഫെസു- സ്മുൎന്ന- പെൎഗ്ഗമു- ധുയതൈര- സൎദ്ദി ഫിലദല്പി</lg><lg n="൧൨">യ- ലവുദിക്യ എന്ന ൭ സഭകൾ്ക്കും അയക്കുക- എന്നു എന്നൊ
ടു ഉരെക്കുന്ന ശ്ബ്ദത്തെ കാണ്മാൻ തിരിഞ്ഞു- തിരിഞ്ഞ</lg><lg n="൧൩">പ്പൊൾ ൭ പൊൻ നിലവിളക്കുകളെയും- നിലവിളക്കുകളു
ടെ നടുവിൽ മനുഷ്യപുത്രനൊടു സദൃശനായവനെയും കണ്ടു
അവൻ നിലയങ്കി ധരിച്ചും മുലകളൊടു പൊൻ കച്ച പൂണ്ടും</lg><lg n="൧൪"> ഉള്ളവൻ- അവന്റെ തലയും മുടിയും വെളുത്ത പഞ്ഞി
പൊലെ ഹിമത്തൊളം വെള്ളയും കണ്ണുകൾ അഗ്നിജ്വാലെ</lg><lg n="൧൫">ക്ക ഒത്തതും- അവന്റെ കാലുകൾ ഉലയിൽ ചുട്ടുപഴുപ്പിച്ച
അമ്പർ ലൊഹത്തിന്നു സദൃശവും അവന്റെ ശബ്ദം ബഹു</lg><lg n="൧൬"> ജലങ്ങളുടെ ശബ്ദം പൊലയും തന്നെ- അവന്റെ വലങ്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/292&oldid=196295" എന്ന താളിൽനിന്ന് ശേഖരിച്ചത്