താൾ:GaXXXIV3.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു. ൧. അ. ൨൮൭

<lg n="">ലവും അധികാരവും സൎവ്വയുഗത്തിന്മുമ്പെയും ഇപ്പൊഴും എ
ല്ലായുഗങ്ങളിലും ഇരിപ്പൂതാക- ആമെൻ-</lg>

യൊഹനാന്റെ വെളിപ്പാടു

൧. അദ്ധ്യായം

(൪) വന്ദനം (൯) യൊഹനാന്റെ ദൎശന വിവരം

<lg n="൧">യെശുക്രീസ്തന്റെ വെളിപ്പാടു- ആയതിനെ വെഗത്തി
ൽ ഉണ്ടാകെണ്ടുന്നവ സ്വദാസന്മാൎക്ക കാണിക്കെണ്ടതിന്നു
ദൈവം അവനു കൊടുത്തു അവനും സ്വദൂതനെ കൊണ്ടു
നിയൊഗിച്ചു തന്റെ ദാസനായ യൊഹനാനെ അറിയി</lg><lg n="൨">ച്ചതു- ഇവൻ ദെവവചനവും യെശുക്രിസ്തന്റെ സാക്ഷ്യവും</lg><lg n="൩"> ആയിതാൻ കണ്ടവ ഒക്കയും സാക്ഷിപ്പെടുത്തി- (ഈ) പ്ര
വാചക വാക്കുകളെ വായിക്കുന്നവനും കെൾ്ക്കുന്നവരും അതി
ൽ എഴുതിയവറ്റെ സൂക്ഷിക്കുന്നവരും ധന്യന്മാർ- സമയം അ
ടുത്തിരിക്കുന്നു സത്യം-</lg>

<lg n="൪">ആസ്യയിലുള്ള എഴു സഭകൾ്ക്കും യൊഹനാൻ (എഴുതു
ന്നതു)- ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയ
വനിൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ൭</lg><lg n="൫"> ആത്മാക്കളിൽ നിന്നും- വിശ്വാസ്തസാക്ഷിയും മരിച്ചവ
രിൽ ആദ്യജാതനും ഭൂമിരാക്കന്മാരെ വാഴുന്നവനും
ആയ യെശുക്രീസ്തനിൽ നിന്നും നിങ്ങൾ്ക്ക കരുണയും സമാ</lg><lg n="൬">ധാനവും ഉണ്ടാക- നമ്മെ സ്നെഹിക്കുന്നവനും നമ്മെ പാപ
ങ്ങളിൽ നിന്നു സ്വരക്തത്തിൽ കഴുകി നമ്മെ സ്വപിതാവാ
യ ദൈവത്തിന്നു രാജ്യവും പുരൊഹിതരും ആക്കി തീ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/291&oldid=196296" എന്ന താളിൽനിന്ന് ശേഖരിച്ചത്