താൾ:GaXXXIV3.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൬ യൂദാ

<lg n="൧൫">എല്ലാവൎക്കായും ന്യായം വിസ്തരിപ്പാനും ഭക്തികെടായി ചെ
യ്ത സകല അധൎമ്മ ക്രീയകൾ നിമിത്തവും പാപികൾ തനിക്ക ച്പ്
ന്ന സകല നിഷ്ഠുരങ്ങൾ നിമിത്തവും അവരുടെ അഭക്തരെ ഒ</lg><lg n="൧൬">ക്കയും ബൊധം വരുത്തി ശാസിപ്പാനും എന്നത്രെ- ഇവർ
തങ്ങളുടെ മൊഹങ്ങ്ലെ അനുസരിച്ചു നടക്കകൊണ്ടു പിറുപി
റുപ്പുകാരും ആവലാധിക്കാരും ആകുന്നു- പ്രയൊജനം വി
ചാരിച്ചു മുഖസ്തുതി ആചരിച്ചും കൊണ്ടു അവരുടെ വായി അ</lg><lg n="൧൭">തി മാനുഷം ചൊല്ലുന്നു- നിങ്ങളൊ പ്രീയമുള്ളവരെ നമ്മുടെ
കൎത്താവായ യെശുക്രീസ്തന്റെ അപൊസ്തൊലർ മുൻ ചൊ</lg><lg n="൧൮">ന്ന വാക്കുകളെ ഒൎപ്പിൻ- അന്ത്യകാലത്തിൽ തങ്ങളുടെ ഭ
ക്തി ഹീനമൊഹങ്ങളിൻ പ്രകാരം നടക്കുന്ന പരിഹാസ</lg><lg n="൧൯">ക്കാരുണ്ടാകുമെന്നവർ നിങ്ങളൊടു പറഞ്ഞുവല്ലൊ ആയവർ
വെർപിരിഞ്ഞു കൊണ്ടു ആത്മാവില്ലാത്ത പ്രാണമയന്മാ</lg><lg n="൨൦">ർ അത്രെ- നിങ്ങളൊ പ്രിയമുള്ളവരെ നിങ്ങളുടെ അതി
വിശുദ്ധവിശ്വാസത്തിന്മെൽ നിങ്ങളെ തന്നെ പണി ചെ</lg><lg n="൨൧">യ്തും- വിശുദ്ധാത്മമൂലം പ്രാൎത്ഥിച്ചും നമ്മുടെ കൎത്താവായ യെ
ശുക്രീസ്തന്റെ കനിവെ നിത്യജീവനായിട്ടു പാൎത്തും കൊണ്ടു</lg><lg n="൨൨"> ദെവസ്നെഹത്തിൽ നിങ്ങളെ തന്നെ കാത്തു കൊൾ്വിൻ- പി
ന്നെ അതുൽ സംശയിക്കുന്നവരെ ബൊധം വരുത്തുവിൻ</lg><lg n="൨൩"> ചിലരെ തീയിൽ നിന്നു പറിക്കും വണ്ണം ഉദ്ധരിപ്പിൻ ജഡ
ത്താൽ കറവന്നാൽ അങ്കിയെയും ദ്വെഷിച്ചു ചിലരെ ഭയത്തൊ
ടെ കനിഞ്ഞും കൊൾ്വിൻ.</lg>

<lg n="൨൪">നിങ്ങളെ പിഴുകാതെ സൂക്ഷിച്ചു തന്റെ തെജസ്സിൻ മുമ്പി
ൽ കറകൂടാതെ ഉല്ലാസത്തൊടെ നിറുത്തുവാൻശക്തിയുള്ള</lg><lg n="൨൫"> എകദൈവവും (നമ്മുടെ കൎത്താവായ യെശുക്രീസ്തന്മൂലം)
നമ്മുടെ രക്ഷിതാവും ആയവന്നു തെജസ്സും മഹിമയും ബ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/290&oldid=196298" എന്ന താളിൽനിന്ന് ശേഖരിച്ചത്